അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഭീകരനാക്കാൻ പാകിസ്താൻ ശ്രമം; യുഎൻ സമ്മേളനത്തിൽ പൊളിച്ചടുക്കി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഭീകരനാക്കാൻ പാകിസ്താൻ ശ്രമം; യുഎൻ സമ്മേളനത്തിൽ പൊളിച്ചടുക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഐക്യരാഷ്‌ട്ര സഭയുടെ ഭീകരരുടെ പട്ടികയിലേയ്‌ക്ക് ഉൾപ്പെടുത്താൻ പാകിസ്താന്റെ ഗൂഢനീക്കം. എന്നാൽ മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ പാകിസ്താന്റെ നീക്കം ഇന്ത്യ തകർത്തു. ഐക്യരാഷ്‌ട്രരക്ഷാ കൗൺസിലിന്റെ 1267-ാം സമിതിയോഗത്തിലായിരുന്നു പാകിസ്താന്റെ തന്ത്രപരമായ നീക്കമെന്ന് ടി.എസ്.തിരുമൂർത്തി പറഞ്ഞു.

അറിയാതെ അതിർത്തി കടന്നുവെന്ന പേരിൽ പാകിസ്താനിലെ ജയിലിൽ നരകയാതന അനുഭവിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഗോബിന്ദ പട്നായ്ക് ദുഗ്ഗിവലാസയെ ആണ് ഭീകരനായി ചിത്രീകരിക്കാൻ പാകിസ്താൻ ശ്രമിച്ചത്. പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ ഗോബിന്ദ പങ്കെടുത്തെന്ന് ആരോപിച്ചാണ് പാകിസ്താന്റെ നീക്കം. കഴിഞ്ഞയാഴ്ചയാണ് പാകിസ്താൻ തന്ത്രങ്ങൾ മെനഞ്ഞത്. ലഷ്‌ക്കർ ഇ ത്വായ്ബ ഭീകരൻ അബ്ദുൾ റെഹ്മാൻ മാക്കിയെ ഭീകരനാക്കുന്നതിനെതിരെ പാകിസ്താന് വേണ്ടി ചൈന ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്റെ പേര് പാകിസ്താൻ സമിതിയ്‌ക്ക് മുമ്പാകെ വെച്ചത്. എന്നാൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, അൽബേനിയ എന്നിവരാണ് ഇന്ത്യയ്‌ക്കായി പ്രതിരോധം തീർത്തത്.

ഈ മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതിനാലാണ് രക്ഷാസമിതി സ്ഥിരം അംഗങ്ങൾക്കൊപ്പം അൽബേനിയയ്‌ക്കും ഇന്ത്യയെ പിന്തുണയ്‌ക്കാൻ അവസരം ലഭിച്ചത്. പാകിസ്താന്റെ വാദത്തിനൊപ്പം ചൈന നിന്നപ്പോൾ റഷ്യ നിഷ്പക്ഷ നിലപാടെടുത്തു.

Tags: UNSC-indiaindia-un-pak
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies