മമ്മൂട്ടിയെ അമ്പരപ്പിച്ച റെഡ് വി റാപ്റ്റർ; ഹോളിവുഡ്ഡിൽ നിന്ന് മോളിവുഡ്ഡിലേക്ക് എത്തിയ അതിഥി താരം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മമ്മൂട്ടിയെ അമ്പരപ്പിച്ച റെഡ് വി റാപ്റ്റർ; ഹോളിവുഡ്ഡിൽ നിന്ന് മോളിവുഡ്ഡിലേക്ക് എത്തിയ അതിഥി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 08:51 pm IST
FacebookTwitterWhatsAppTelegram

പ്രമുഖ എഡിറ്ററായ ഡോൺമാക്‌സ് സംവിധാനം ചെയ്യുന്ന അറ്റ് സിനിമയുടെ ടീസർ പുറത്ത് വന്നതോടെ നമ്മളിൽ ചിലരെങ്കിലും കൗതുകത്തോടെ ശ്രദ്ധിച്ച ഒന്നാണ് റെഡ് വി റാപ്റ്റർ. മമ്മൂട്ടി ഈ ക്യാമറ പരിശോധിക്കുന്നതിന്റെ ചിത്രം വൈറലായതോടെയാണ് മലയാളികൾ ഇതിനെ കാര്യമായി ശ്രദ്ധിക്കുന്നത്.

ക്യാമറ പ്രേമികൾക്ക് പരിചിതമാണെങ്കിലും റെഡ് വി റാപ്റ്റർ എന്നത് മലയാളികൾക്കിടയിൽ അത്ര സുപരിചിതനല്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസമായി മലയാളി തിരഞ്ഞുകൊണ്ടിരിക്കുന്നത് റെഡ് വി റാപ്റ്റർ എന്താണെന്നാണ്.

ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന അൾട്രാ സ്ലോമോഷൻ ക്യാമറയാണ് റെഡ് വി റാപ്റ്റർ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റൽ സിനിമ.പ്രൊഫഷണൽ സിനിമ ക്യാമറയുടെ നിർമ്മാണ രംഗത്ത് എന്നും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള കമ്പനിയായ റെഡ് ആണ് വി റാപ്റ്റിന്റെ നിർമ്മാതാക്കൾ. ഹോളിവുഡ് സിനിമകളിൽ താരമായി മാറിയ റെഡ് വി റാപ്റ്റർ മോളിവുഡ്ഡിലും തരംഗമാകുകയാണ്.

അറിയാം റെഡ് റാപ്റ്റിന്റെ സ്‌പെഷ്യൽ എഡിഷനെ കുറിച്ച് ………………

വി റാപ്റ്റര്‍ ഒരു അൾട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്യാമറ വി റാപ്റ്റർ 8K യുടെ വരവ്. ഏറ്റവും വേഗമേറിയ സ്കാൻ ടൈം ഉള്ള സിനിമ ക്യാമറ എന്ന് പേരുള്ള റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ചിത്രീകരിക്കാൻ സാധിക്കും. മറ്റുള്ള സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കും.

8K റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസർ ആണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ് , തെർമൽ മെക്കാനിസം എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്‌ട്രെയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.

2021ന്റെ ആരംഭത്തിൽ വി റാപ്റ്റർ 8K അവതരിപ്പിക്കാനായിരുന്നു റെഡ് തീരുമാനിച്ചിരുന്നത് എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ചിപ്പ് നിർമാണം നിലച്ചതിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു. എന്തായാലും മലയാള സിനിമാ ലോകത്ത് ദൃശ്യവിസ്മയം തീർക്കാൻ ഇനി റെഡ് വി റാപ്റ്റർ ക്യാമറയും ഉണ്ടാകും

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies