പാകിസ്താനെ കടത്തിൽ മുക്കിക്കൊല്ലാൻ ചൈന; ആഗോള സഹായത്തിന് മുൻപേ 200 ശതലക്ഷം ഡോളർ വായ്പ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനെ കടത്തിൽ മുക്കിക്കൊല്ലാൻ ചൈന; ആഗോള സഹായത്തിന് മുൻപേ 200 ശതലക്ഷം ഡോളർ വായ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അന്താരാഷ്‌ട്ര നിയന്ത്രണങ്ങളിൽ നിന്ന് ഒരുവിധം തലയൂരാൻ കാത്തു നിൽക്കുന്ന പാകിസ്താനെ സാമ്പത്തിക കുരുക്കിലാക്കാൻ ചൈന. അന്താരാഷ്‌ട്ര സഹായം എത്തുംമുന്നേ പാകിസ്താന് 200 ശതലക്ഷം ഡോളർ വായ്പ അനുവദിച്ചുകൊണ്ടാണ് ചൈന ഒരുമുഴം മുന്നേ എറിയുന്നത്.

ചൈനയ്‌ക്ക് വൻതുക തിരിച്ചടവുള്ള പാകിസ്താനെ വീണ്ടും വെട്ടിലാക്കാനാണ് കൂടുതൽ ധനസഹായമെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  അമേരിക്കയും ഫ്രാൻസും ജർമ്മനിയും നേതൃത്വം കൊടുക്കുന്ന അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണ ഏജൻസിയുടെ ഗ്രേ പട്ടികയിൽ നിന്നും തലയൂരാൻ നിൽക്കേയാണ് ചൈന വീണ്ടും സഹായവുമായി എത്തുന്നത്. അന്താരാഷ്‌ട്ര തലത്തിൽ അമേരിക്കയുമായി പാകിസ്താൻ കൂടുതൽ അടുക്കാതിരിക്കാനുള്ള നയതന്ത്രമാണ് ചൈന പയറ്റുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോർഡർ റോഡ് പദ്ധതിയിലൂടേയും വൻകിട നിർമ്മാണ ങ്ങളിലൂടേയും ചൈന പാകിസ്താനിലെ ഭൂരിഭാഗം വ്യവസായ മേഖലയും കൈപിടിയിലാക്കി യിരിക്കുകയാണ്. തുറമുഖം, വൈദ്യുത പ്ലാന്റുകൾ, എണ്ണ ശുദ്ധീകരണ പദ്ധതി, ഉരുക്കു നിർമ്മാണ ശാല, ഖനന മേഖലകൾ എന്നിവയെല്ലാം ചൈനീസ് കമ്പനികളും റഷ്യൻ കമ്പനികളുമാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

ചൈന പാകിസ്താനിലെ ഭരണമാറ്റത്തെ വളരെ ഭാവാത്മകമായി കാണുന്നതിൽ സന്തോഷമുണ്ട്. ധനപരമായ പ്രതിസന്ധി മറികടക്കാൻ കൂടുതൽ വായ്പ അനുവദിക്കുന്നതിൽ നന്ദിയുണ്ടെന്നും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ഏഷ്യൻ മേഖലയിൽ ശ്രീലങ്ക ചൈനയ്‌ക്ക് പൂർണ്ണമായും സാമ്പത്തികവും വ്യവസായികവുമായി അടിമയായതിന് പിന്നാലെ നേപ്പാളും ചൈന വിരിച്ച വൻ കടക്കെണിയിലാണ്. അതേ പാതയിലാണ് പാകിസ്താനും നീങ്ങുന്നതെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഒഴിച്ച് ബാക്കി എല്ലാ രാജ്യങ്ങളുമായി ബോർഡർ റോഡ് പദ്ധതി വഴി വ്യവസായ വാണിജ്യ പങ്കാളിത്തം ഉറപ്പിക്കുകയും പിന്നീട് സാമ്പത്തികമായി കുരുക്കിലാക്കുന്ന ചൈനയ്‌ക്കെതിരെ നീങ്ങാനാണ് അമേരിക്ക പാകിസ്താനെതിരായ സാമ്പത്തിക നിയന്ത്രണത്തിൽ അയവുവരുത്താൻ തീരുമാനിച്ചിട്ടുള്ളത്. പശ്ചാത്യ നീക്കം മുന്നിൽ കണ്ടാണ് ചൈന-റഷ്യ സംയുക്തനീക്കം നടക്കുന്നത്.

Tags: pak-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies