ഉറക്ക കുറവുണ്ടോ? ഒരു ഗംഭീര തലയിണ വാങ്ങിയാലോ; വില 45 ലക്ഷം; കണ്ണ് മിഴിച്ച് സൈബർ ലോകം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉറക്ക കുറവുണ്ടോ? ഒരു ഗംഭീര തലയിണ വാങ്ങിയാലോ; വില 45 ലക്ഷം; കണ്ണ് മിഴിച്ച് സൈബർ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 11:12 pm IST
FacebookTwitterWhatsAppTelegram

തലയിണ, ഉറങ്ങുമ്പോൾ തലയിണയില്ലെങ്കിൽ ഉറക്കം ശരിയാവില്ല എന്ന് പറയുന്നവരുണ്ട്. ഒരു തലയിണയ്‌ക്ക് എത്ര രൂപ വരും ? നൂറോ ആയിരമോ പതിനായിരമോ? അല്ല 45 ലക്ഷം എന്നാണ് ഒരു ഫിസിയോ തെറാപ്പിസ്റ്റ് പറയുന്നത്. നീണ്ട ഗവേഷണത്തിനൊടുവിൽ രൂപകൽപ്പന ചെയ്ത ഈ തലയിണയ്‌ക്ക് 45 ലക്ഷം കുറവാണെന്നാണ് ഫിസിയോ തെറാപ്പിസ്റ്റിന്റെ പക്ഷം.

നെതർലൻഡിലെ ഫിസിയോതെറാപ്പിസ്റ്റ് അദ്ദേഹത്തിന്റെ പതിനഞ്ച് വർഷത്തെ പ്രയത്നത്തിനൊടുവിലാണ് തലയിണ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമാണത്തിനു പിന്നിൽ ഒരുപാട് ഗവേഷണങ്ങളും നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.

എന്നാലും ഈ തലയിണയ്‌ക്ക് എന്താണ് ഇത്ര വില എന്നാവും പലരുടേയും സംശയം ഈ തലയിണയിൽ ഇന്ദ്രനീലക്കല്ലും സ്വർണ്ണവും വജ്രവും പതിച്ചതാണ് അതിനു കാരണം. അതിനുള്ളിലെ പഞ്ഞിയിൽ റോബോട്ടിക് മില്ലിങ് മെഷീനും ഘടിപ്പിച്ചിട്ടുണ്ട്. നാല് വജ്രങ്ങളാണ് ഇതിൽ ഉള്ളത്.

ഒരു ബ്രാൻഡഡ് ബോക്സിനുള്ളിൽ പാക്ക് ചെയ്താണ് തലയിണ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഈ തലയിണ അങ്ങനെ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ല. ഉറക്കക്കുറവ് ഉള്ള ആളുകൾക്ക് ഈ തലയിണയിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്നാണ് ഇതിന്റെ നിർമ്മാതാവ് അവകാശപ്പെടുന്നത്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies