പുതിയ ക്യാമറയുമായി ബ്ലാക്ക് മാജിക് ഡിസൈൻ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ ക്യാമറയുമായി ബ്ലാക്ക് മാജിക് ഡിസൈൻ

വിരൽത്തുമ്പിൽ തന്നെ നിയന്ത്രിക്കാവുന്ന മൾട്ടിഫംഗ്ഷൻ ഹാൻഡ്‌ഗ്രിപ്പ് ഇതിന്റെ സവിശേഷതയാണ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

ബ്ലാക്ക് മാജിക് ഡിസൈൻ പുതിയ ക്യാമറാ മോഡൽ പ്രഖ്യാപിച്ചു. ബ്ലാക്ക് മാജിക് പോക്കറ്റ് സിനിമാ ക്യാമറ 6K G2യാണ് പുതിയ മോഡൽ. കനംകുറഞ്ഞ കാർബൺ ഫൈബർ പോളികാർബണേറ്റ് കോമ്പോസിറ്റിൽ നിർമ്മിച്ചതാണ് ഈ ക്യാമറ. റെക്കോർഡിംഗ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് , ഷട്ടർ സ്പീഡ് ക്രമീകരണം എന്നിവ വിരൽത്തുമ്പിൽ തന്നെ നിയന്ത്രിക്കാവുന്ന മൾട്ടിഫംഗ്ഷൻ ഹാൻഡ്‌ഗ്രിപ്പ് ഉണ്ടെന്നത് ഇതിന്റെ സവിശേഷതയാണ്.

6K G2ൽ ഏറ്റവും പുതിയ ബ്ലാക്ക്‌മാജിക് ജനറേഷൻ 5 കളർ സയൻസ് ഉൾപ്പെടുത്തിയിരിക്കുന്നു , കൂടാതെ ജനപ്രിയ സിനിമാറ്റിക് സൂപ്പർ 35 HDR ഇമേജ് സെൻസറും ഡൈനാമിക് റേഞ്ചിന്റെ 13 സ്റ്റോപ്പുകളും മുൻ മോഡലിൽ നിന്ന് ഡ്യുവൽ നേറ്റീവ് ISO, EF ലെൻസ് മൗണ്ട് എന്നിവയും നിലനിർത്തുന്നു. 6K G2-ൽ NP-F570 ബാറ്ററികളാണ് നൽകിയിരിക്കുന്നത്.


USB-C എക്സ്പാൻഷൻ പോർട്ടിന് പോലും ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നതിനാൽ ഉപഭോക്താക്കൾക്ക് പോർട്ടബിൾ ബാറ്ററി പാക്കുകൾ, മൊബൈൽ ഫോൺ ചാർജറുകൾ അല്ലെങ്കിൽ ലാപ്‌ടോപ്പുകൾ എന്നിവ ചാർജിങ്ങിനായി ഉപയോഗിക്കാം.

ബ്ലാക്ക് മാജിക് പോക്കറ്റ് സിനിമാ ക്യാമറ 6K G2 സവിശേഷതകൾ

  • 13 സ്റ്റോപ്പുകളുള്ള 6144 x 3456 സെൻസറും 25,600 വരെ ഇരട്ട നേറ്റീവ് ഐഎസ്ഒയും
  • വിവിധ EF ലെൻസുകളുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു
  • വെളിച്ചക്കുറവുള്ള ലൊക്കേഷനുകളിലെ ഷൂട്ടുകൾക്ക് 25,600 ISO വരെ
  • വിവിധ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെടുത്താൻ സാധാരണ ഓപ്പൺ ഫയൽ ഫോർമാറ്റുകൾ
  • 5 ഇഞ്ച് LCD സ്ക്രീൻ
  • 48 വോൾട്ട് ഫാന്റം പവർ ഉള്ള പ്രൊഫഷണൽ മിനി XLR ഇൻപുട്ടുകൾ
  • വലിയ NP-F570 ബാറ്ററി, ഓപ്ഷണൽ ബ്ലാക്ക് മാജിക് പോക്കറ്റ് ക്യാമറ ബാറ്ററി പ്രോ ഗ്രിപ്പ്

 വില

1,995 യുഎസ് ഡോളറാണ് ബ്ലാക്ക് മാജിക് പോക്കറ്റ് സിനിമാ ക്യാമറ 6K G2 യുടെ വില ഏകദേശം 1,56,111 ഇന്ത്യൻ രൂപ.

Tags: Specialcamera
ShareTweetSendShare

More News from this section

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

‘ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ KSU യൂണിറ്റിന് എന്ത് കാര്യം?’; നിയമന വിവാദത്തിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കർക്കടകമാസ പൂജകൾക്കായി ജൂലൈ 16 ന് ശബരിമല നട തുറക്കും; അഞ്ചുദിവസം ഭക്തർക്ക് ദർശനസൗകര്യം, ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയാക്കി

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies