സ്വന്തം കരുത്തിൽ ചൈനയെ നേരിടും;ലഡാക്കിൽ തദ്ദേശീയ കവചിത പ്രതിരോധ വാഹനങ്ങൾ അണിനിരത്തി സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം കരുത്തിൽ ചൈനയെ നേരിടും;ലഡാക്കിൽ തദ്ദേശീയ കവചിത പ്രതിരോധ വാഹനങ്ങൾ അണിനിരത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 08:04 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ചൈനയ്‌ക്കെതിരെ ഏതവസരത്തിലും തിരിച്ചടിയ്‌ക്കാൻ തദ്ദേശമായി കരുത്ത് നേടി ഇന്ത്യയുടെ മുന്നേറ്റം. തദ്ദേശീയമായി നിർമ്മിച്ച കവചിത പ്രതിരോധ വാഹനങ്ങളാണ് ഇന്ത്യ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലിലും താഴ്‌വരകളിലും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളാണ് സൈനികർക്കായി എത്തിച്ചിരിക്കുന്നതെന്ന് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.

അനായാസം താഴ്‌വരയിൽ ഓടിക്കാനും ശത്രുക്കൾക്കെതിരെ ആക്രമണം നടത്താനും സാധിക്കുന്ന വാഹനങ്ങളാണ് ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റർ ദൂരത്തു നിന്നും ശത്രുക്കളെ നിരീക്ഷിക്കാനുമുള്ള സംവിധാനവും വാഹനത്തിലുണ്ട്. കരസേന യ്‌ക്കായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ഇൻഫെൻട്രി പ്രൊട്ടക്ടട് മൊബിലിറ്റി വെഹിക്കിൾസ്(ഐപിഎംവി) ആണ് കരസേനയ്‌ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ലഡാക്കിലെ ദുർഘടമായ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു മാസമായി പരീക്ഷിച്ച ശേഷമാണ് വാഹനം വികസിപ്പിച്ച ഡിആർഡിഒയും നിർമ്മിച്ച ടാറ്റാ ഗ്രൂപ്പും കരസേനയ്‌ക്ക് വഹനങ്ങൾ കൈമാറിയത്.

Tags: ledakIndian Army
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies