രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതിയുമായി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 08:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ ബിജെപി പരാതി നൽകി. ദ്രൗപദി മുർമുവിനെതിരായ അധിക്ഷേപ ട്വീറ്റിനെതിരെയാണ് പരാതി. ദ്രൗപദി പ്രസിഡന്റായാൽ പാണ്ഡവരും കൗരവരും ആരാകുമെന്നായിരുന്നു പരാമർശം. ‘ ദ്രൗപദിയാണ് രാഷ്‌ട്രപതിയാകുന്നതെങ്കിൽ ആരാകും പാണ്ഡവർ, അതിലുപരിയായി ആരാകും കൗരവർ’ ഇതായിരുന്നു ട്വീറ്റ്.

അധിക്ഷേപ ട്വീറ്റിനെതിരെ തെലങ്കാനയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് നാരായൺ റെഡ്ഡിയാണ് പോലീസിൽ പരാതി നൽകിയത്. പിന്നോക്ക വിഭാഗങ്ങളെ അപമാനിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്വീറ്റിലെ പരാമർശങ്ങൾ അങ്ങേയറ്റം അപകീർത്തികരമാണെന്ന് അദ്ദേഹം തന്റെ പരാതിയിൽ പറയുന്നു. ബിജെപി എംഎൽഎ ടി രാജാ സിംഗും രാം ഗോപാൽ വർമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് രാം ഗോപാൽ വർമ്മ ഇത്തരം ട്വീറ്റുകൾ ചെയ്യുന്നതെന്ന് രാജ സിംഗ് പറഞ്ഞു. വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറയാനാണ് അയാളുടെ ശ്രമം. രാം ഗോപാൽ വർമ്മയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും രാജ സിംഗ് ആവശ്യപ്പെട്ടു.

എന്നാൽ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു. ‘ ട്വീറ്റ് ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ഉള്ളതായിരുന്നില്ല. ആക്ഷേപഹാസ്യം എന്ന രീതിയിലായിരുന്നു ആ ട്വീറ്റ്. മഹാഭാരതത്തിലെ ദ്രൗപദി എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. പേര് വളരെ അപൂർവ്വമായതിനാൽ, ആ കഥാപാത്രത്തെയാണ് പെട്ടന്ന് ഓർമ്മ വന്നത്. അല്ലാതെ ആരുടേയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും’ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.

Tags: BJPDRAUPATHY MURMURAM GOPAL VARMA
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies