യാത്രാ മധ്യേ വിമാനത്തിലെ എസി നിലച്ചു; മൂന്ന് പേർക്ക് ബോധക്ഷയം; ഗോ എയർ വിമാനത്തിൽ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ട് യാത്രക്കാർ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രാ മധ്യേ വിമാനത്തിലെ എസി നിലച്ചു; മൂന്ന് പേർക്ക് ബോധക്ഷയം; ഗോ എയർ വിമാനത്തിൽ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ട് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 10:23 am IST
FacebookTwitterWhatsAppTelegram

മുംബൈ: വിമാനത്തിൽ ആകാശമധ്യേ എസി പ്രവർത്തനം നിലച്ചതായി യാത്രക്കാർ. മൂന്ന് പേർ ബോധരഹിതരായെന്നും കീമോ തെറാപ്പിക്ക് വിധേയയായ ഒരു വ്യക്തിക്ക് രൂക്ഷമായ ശ്വാസതടസ്സം നേരിട്ടെന്നുമാണ് സന്ദേശം. യാത്രക്കാർ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് വിമാനത്തിലെ സാങ്കേതിക തകരാറ് പുറംലോകത്തെ അറിയിച്ചത്.

ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ശേഷമാണ്  ജി8-2316 വിമാനത്തിലെ എസി സംവിധാനം തകരാറിലായത്. എപ്പോൾ പുറപ്പെട്ട വിമാനത്തിലാണ് സാങ്കേതിക തടസ്സമുണ്ടായതെന്ന് വ്യക്തമല്ല. എസി സംവിധാനത്തിലെ തകരാറ് ശ്രദ്ധയിൽപ്പെട്ടിട്ടും പൈലറ്റ് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചില്ലെന്നും യാത്രക്കാർ വീഡിയോയിലൂടെ പറയുന്നു.

വിമാനയാത്രയ്‌ക്കായി പണം മുടക്കുന്നവരെ പരിഗണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രാ സൗകര്യം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാൻ കമ്പനികൾക്ക് കടമയുണ്ടെന്ന് യാത്രക്കാർ ആരോപിച്ചു. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടും യാത്ര പൂർത്തിയാ ക്കാനുള്ള വ്യഗ്രതയാണ് വിമാന ജീവനക്കാരിൽ കണ്ടതെന്നാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.

Tags: go air
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies