ബാർ സൗകര്യത്തോടുള്ള ക്ലബായി അമ്മ മാറിയോ ; വിജയ് ബാബു വിഷയത്തിൽ അമ്മയുടെ നിലപാടിനെതിരെ ഗണേഷ് കുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാർ സൗകര്യത്തോടുള്ള ക്ലബായി അമ്മ മാറിയോ ; വിജയ് ബാബു വിഷയത്തിൽ അമ്മയുടെ നിലപാടിനെതിരെ ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 03:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അമ്മ ഒരു ക്ലബാണെന്ന ഇടവേള ബാബു വിന്റെ പ്രഖ്യാപനം തെറ്റെന്ന് നടനും എം എൽ എയുമായ ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ സംഘടനയായി ആണ് അമ്മ പ്രവർത്തനം തുടങ്ങിയത്. ബാർ സൗകര്യത്തോടുള്ള ക്ലബായി ഇതിനെ മാറ്റിയോ ? അത്തരത്തിൽ മാറ്റം വരുത്തിയോ എന്ന് ഇടവേള ബാബുവും മോഹൻലാലും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടന അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞ ദിവസമാണ് ‘ അമ്മ ‘ ക്ലബാണ് എന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് ഗണേഷ് കുമാർ പ്രതികരിച്ചിരിക്കുന്നത്. ആരോപണവിധേയൻ 8 ക്ലബിലെ അംഗം, അവിടെയൊന്നും നടപടിയില്ല എന്ന് അമ്മ പറയുന്നത് ആർക്കുവേണ്ടിയാണ്.ക്ലബാണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡന്റ് തിരുത്തണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമെ ‘അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പണം പറ്റി ആരോപിതന് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അതിജീവത ആരോപിച്ചിരുന്നു.
ഈ ആരോപണത്തിൽ വിശദീകരണം നൽകാൻ അമ്മ ഭാരവാഹികൾ തയാറാകണം. അല്ലാത്ത പക്ഷം മോഹൻലാൽ അടക്കം സംശയത്തിന്റെ നിഴലിലാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

താൻ കത്തു നൽകിയപ്പോഴും മറുപടി നൽകിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാർവ്വതിയും ശ്വേതാമേനോനും എന്തിന് രാജിവച്ചു എന്നും ചോദിച്ചു.

പീഡനക്കേസിൽ കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇടവേള ബാബു അറിയിച്ചത്.കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും , അമ്മ ഒരു ക്ലബ് മാത്രമാണ്, വിജയ് ബാബു അംഗമായ മറ്റ് ക്ലബുകൾ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: ammaganesh kumaridavela babu
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies