ganesh kumar - Janam TV

ganesh kumar

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും: ആർടിഒ ഉദ്യോ​ഗസ്ഥർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ആർടിഒ ഓഫീസിലെ ഉദ്യോ​ഗസ്ഥർക്ക് നിർദേശവുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. പൊതുജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നും സഭ്യതയോടെ പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിച്ച് ...

യാത്രക്കാരോട് ചട്ടമ്പിത്തരം വേണ്ട; സ്വിഫ്റ്റ് ജീവനക്കാർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാർക്ക് താക്കീതുമായി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ വർദ്ധിക്കുന്നുവെന്നും ലഭിക്കുന്ന പരാതികളിൽ ...

സുരേഷേട്ടനെതിരെ അങ്ങനെ പറയരുതായിരുന്നു; ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ധർമ്മജൻ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സുരേഷ് ഗോപിക്കെതിരെ വളരെ മോശം ഭാഷയിലാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽ നിന്നും നോമ്പ് കഞ്ഞി ...

കെഎസ്ആർടിസി പൂർണമായും കമ്പ്യൂട്ടർവത്ക്കരിക്കും; കൂടുതൽ എസി ബസുകളിലേക്ക് മാറും: ​ഗണേഷ് കുമാർ നിയമസഭയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി പൂർണമായും കമ്പ്യൂട്ടർവത്ക്കരിക്കുമെന്ന് ​​ഗ​താ​ഗത മന്ത്രി ​ഗണേഷ് കുമാർ. കമ്പ്യൂട്ടർവത്ക്കരിക്കുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ...

ഇതാ ഭ്രാന്തൻ ശാസ്ത്രജ്ഞൻ; ഗഗനചാരി യൂണിവേഴ്സിലേക്ക് ‘മണിയൻ ചിറ്റപ്പൻ’ കൂടി; സുരേഷ് ഗോപി ആറാടുകയാണ്…

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഗഗനചാരി. ഡിസ്ടോപ്പിയൻ ...

മറ്റ് ​മന്ത്രിസഭയിലിരുന്ന എക്സീപിരിയൻസ് വച്ച് ഭരിക്കാൻ വരേണ്ട; ​​ഗതാ​ഗതമന്ത്രിയെ തിരുത്താൻ അറിയാമെന്ന് സിഐടിയു

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു വീണ്ടും രം​ഗത്ത്. ​ഡ്രൈവിം​ഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ​ഗതാ​ഗത മന്ത്രി പുറത്തിറങ്ങില്ലെന്നും മറ്റ് ...

ഭാര്യയാണോ, കാമുകിയാണോ എന്നുള്ള ചോദ്യങ്ങൾ തെറ്റാണ്; യാത്രക്കാരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം: കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം: കണ്ട്ക്ടർ‌മാർ ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർ യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട ...

അവസാനം പത്തിമടക്കി മോട്ടോർ വാഹ​ന വകുപ്പ് ; പരിഷ്കരണത്തിൽ മാറ്റങ്ങൾ വരുത്തും; സമരം പിൻവലിച്ച് ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹ​ന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ ...

ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി; ഗണേഷ് കുമാർ പറഞ്ഞത് നുണയാണെന്ന് ജനങ്ങൾക്ക് അറിയാം; രൂക്ഷ വിമർശനവുമായി ദേവൻ

തൃശൂർ: സുരേഷ് ഗോപിക്കെതിരായ പരാമർശത്തിൽ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ദേവൻ. തള്ളവിരൽ കൊണ്ട് നക്കിത്തിന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണം ...

“മേലു നോവാതെ നോക്കുന്നതാണ് നല്ലത്’: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് മറച്ചതിന് കേസ് നൽകിയ ജനപ്രതിനിധിയെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ

കൊല്ലം:തനിക്കെതിരെ കേസ് കൊടുത്ത ബ്ലോക്ക് പഞ്ചായത്തംഗത്തെ പൊതുവേദിയിൽ വച്ച് ഭീഷണിപ്പെടുത്തി ഗതാഗത വകുപ്പ്മന്ത്രി ഗണേഷ് കുമാർ. അങ്കണവാടി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് തനിക്കെതിരെ ഫ്‌ളെക്‌സ് സ്ഥാപിച്ചു എന്നാരോപിച്ചായിരുന്നു ഗണേഷ് ...

കെ.എസ്.ആർ.ടി.സി എന്റെ കുഞ്ഞ്, തനിക്കുള്ളത് ഒരച്ഛന്റെ സന്തോഷം; ​മന്ത്രി ഗണേശിനെ കുത്തി എം.എൽ.എ ആന്റണി രാജു; ഇലക്ട്രിക് ബസ് ഉദ്ഘാടനത്തിൽ ചേരിപോര്

തിരുവനന്തപുരം: ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനത്തിന്റെ പേരിൽ ​മന്ത്രി ​ഗണേശിനെ കുത്തി എം.എൽ.എ ആന്റണി രാജു. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലാണ്. പുത്തരിക്കണ്ടത്തിന് ...

ഗണേഷ് കുമാറിന് ആനയെ മെരുക്കാനറിയാം, വനം വകുപ്പ് നൽകണം; വീരപ്പൻ എത്ര നന്നായി കാര്യങ്ങള്‍ ചെയ്തു: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ആനയെ മെരുക്കാനറിയാവുന്ന കെ.ബി ​ഗണേഷ് കുമാറിന് വനം വകുപ്പ് നൽകണമെന്നും പ്രായാധിക്യം ...

ബോധമില്ലാതെ കിടന്ന സമയത്ത് ശ്രീവിദ്യയുടെ കയ്യൊപ്പ് ​ഗണേഷ് കുമാർ വാങ്ങി; അയാള്‍ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്, ചോദ്യം ചെയ്യാൻ ഭയമായിരുന്നു; വെളിപ്പെടുത്തൽ

സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത നടിയാണ് ശ്രീവിദ്യ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങൾ ചെയ്ത് സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ശരീരത്തെ കാർന്നു തിന്നുന്ന ...

പുതിയ മന്ത്രിമാർ ചുമതലയേറ്റു; രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും വീണ്ടും മന്ത്രിസഭയിൽ

തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു. രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ...

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് എംഎൽഎ കെബി ഗണേഷ്‌കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് എംഎൽഎ ...

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരുമെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. അരിക്കൊമ്പന് ആളുകളെ ഭയമില്ലെന്നും അരിക്കൊമ്പനെ കുങ്കി ആനയാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ...

ganesh kumar

”യുവതിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രികൾ”: ഡോക്ടർമാർ തല്ലുകൊള്ളേണ്ടവർ ; തെളിവുകൾ ഉടൻ പുറത്ത് വിടും ; നിയമസഭയിൽ തുറന്നടിച്ച് ഗണേഷ്‌കുമാർ ; മിണ്ടാട്ടംമുട്ടി വീണ ജോർജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് നിയമസഭയിൽ വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്ക്ക് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ...

അമ്മയിലെ പ്രശ്‌നങ്ങൾ; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ എംഎൽഎ-letter to Mohan Lal

എറണാകുളം: താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷൻ മോഹൻലാലിന് കത്ത് നൽകി ഗണേഷ് കുമാർ എംഎൽഎ. സംഘടനയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചാണ് കത്ത്. വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കാത്തതാണ് ...

‘അമ്മ’ ഒരു ക്ലബ് തന്നെ; മറ്റൊരു വ്യാഖ്യാനം നൽകി അമ്മയെ മദ്യപാന വേദിയാക്കി മാറ്റേണ്ട; ബിനീഷ് കോടിയേരിക്കെതിരെ നടപടി എടുക്കേണ്ട എന്ന് പറഞ്ഞ വ്യക്തിയാണ് ഗണേഷ് കുമാർ: ഇടവേള ബാബു

താര സംഘടനയായ 'അമ്മ' ഒരു ക്ലബ് ആണെന്ന നടൻ ​ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ഇടവേള ബാബു. തന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കെ ബി ഗണേഷ് കുമാറിന് ...

അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകി; ചൊറിഞ്ഞാൽ താൻ കയറി മാന്തും; അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് തന്നെയാണ് പറഞ്ഞതെന്നും ഷമ്മി തിലകൻ

കൊച്ചി: കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ...

ബാർ സൗകര്യത്തോടുള്ള ക്ലബായി അമ്മ മാറിയോ ; വിജയ് ബാബു വിഷയത്തിൽ അമ്മയുടെ നിലപാടിനെതിരെ ഗണേഷ് കുമാർ

കൊച്ചി: അമ്മ ഒരു ക്ലബാണെന്ന ഇടവേള ബാബു വിന്റെ പ്രഖ്യാപനം തെറ്റെന്ന് നടനും എം എൽ എയുമായ ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ ...

50 ഏക്കർ സ്ഥലം; 270 പവന്റെ സ്വർണം; ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ ഒരു പങ്ക് വേണമെന്ന് സഹോദരി; നൽകില്ലെന്ന് ഗണേഷ് കുമാർ

കൊല്ലം : പിതാവിന്റെ സ്വത്തിൽ നിന്നും പങ്ക് സഹോദരിയ്ക്ക് നൽകില്ലെന്ന വാശിയിൽ ഉറച്ച് കെ.ബി ഗണേഷ് കുമാർ എംൽഎ. ഇതോടെ തർക്കം പരിഹരിക്കാനായി വിളിച്ചു ചേർത്ത മദ്ധ്യസ്ഥ ...

അലവലാതി പരാമർശം ജനപ്രതിനിധിയ്‌ക്ക് ചേരാത്തത്; ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം : പൊതുപരിപാടിയിൽ അപമാനിക്കുന്ന പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. ഗണേഷ് കുമാർ നടത്തിയ പരാമർശം ജനപ്രതിനിധിയ്ക്ക് ചേരാത്തത് ആണെന്ന് ...