സഹകരണ ബാങ്കിലെ കളളവോട്ടിന് പോലീസിന്റെ ഒത്താശ ?; കളളവോട്ട് തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ കേസും അറസ്റ്റും; പ്രതിഷേധം ശക്തമാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ ബാങ്കിലെ കളളവോട്ടിന് പോലീസിന്റെ ഒത്താശ ?; കളളവോട്ട് തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ കേസും അറസ്റ്റും; പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കളളവോട്ട് തടയാൻ ശ്രമിച്ചതിന് യുവമോർച്ച പ്രവർത്തകരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതായി ആരോപണം. പത്തനംതിട്ട കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സംഭവം. കളളവോട്ട് തടഞ്ഞതിന് പിന്നാലെ യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അരുൺ ശശിയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തിരുന്നു.

എന്നാൽ സിപിഎം നേതാവിനെ മർദ്ദിച്ചു എന്ന് പോലീസ് കളളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്ന് യുവമോർച്ച ആരോപിച്ചു. അരുൺ ശശി, അമൃത് നാഥ്, ഗോപകുമാർ എന്നീ യുവമോർച്ച നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആസൂത്രിതമായി നടന്ന കള്ള വോട്ട് തടയാൻ ശ്രമിച്ചതിനാണ് പോലീസ് നടപടിയെന്നും യുവമോർച്ച ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അരുൺ ശശിയെ മർദ്ദിച്ച സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്ത പോലീസ് നടപടിക്കെതിരെ യുവമോർച്ച പത്തനംതിട്ട ജില്ലകമ്മിറ്റി കോയിപ്രം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു.

അരുൺ ശശിയെ മർദ്ദിക്കുകയും യുവമോർച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി ദീപുവിന്റെ വീടും വാഹനവും നശിപ്പിക്കുകയും ഭാര്യയെയും അമ്മയെയും ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായും യുവമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎം ഗുണ്ടകളായ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവ ആവശ്യപ്പെട്ടു.

ഉപരോധത്തിൽ യുവമോർച്ച മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ അജിത് പുല്ലാട്, കെ. ബിനുമോൻ, ബിന്ദു പ്രസാദ്, ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ,മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുഴീക്കാല, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗോപൻ പുല്ലാട്, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പുല്ലാട് എന്നിവർ സംസാരിച്ചു.

യുവമോർച്ച നേതാക്കളായ വിഭു. കെ വി, ജിത്തു രഘു നാഥ്, ശംഭു ഇലന്തൂർ, ജിഷ്ണു കാരംവേലി, ജിഷ്ണു വള്ളിക്കോട്, പ്രദീപ് കൊടുമൺ, ശ്യാം ശിവപുരം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

 

Tags: സിപിഎംഡിവൈഎഫ്‌ഐ
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies