ക്ഷമകെട്ട് ആരാധകർ; വിരമിച്ച് ഇംഗ്ലണ്ടിനോ ഓസീസിനോ വേണ്ടി കളിക്കാൻ പോകൂ എന്ന് ഉപദേശം : സഞ്ജുവിനെ വിശ്വാസത്തിലെടുക്കാത്ത ബിസിസിഐയ്‌ക്കെതിരെ ജസ്റ്റിസ് ഫോർ സഞ്ജു കൂട്ടായ്മ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്ഷമകെട്ട് ആരാധകർ; വിരമിച്ച് ഇംഗ്ലണ്ടിനോ ഓസീസിനോ വേണ്ടി കളിക്കാൻ പോകൂ എന്ന് ഉപദേശം : സഞ്ജുവിനെ വിശ്വാസത്തിലെടുക്കാത്ത ബിസിസിഐയ്‌ക്കെതിരെ ജസ്റ്റിസ് ഫോർ സഞ്ജു കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 01:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ തുടർച്ചയായി മലയാളി താരം സഞ്ജു സാംസൺ അവഗണിക്കപ്പെടുന്നതിനെതിരെ ബിസിസിഐയ്‌ക്കെതിരെ ആരാധകരുടെ രോഷം. അയർലന്റിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ടിനെതിരെ ഒരു ടി20യിൽ മാത്രമായി ടീമിലെടുത്ത നടപടിക്കെതിരെയാണ് ആരാധകർ രോഷപ്രകടനം നടത്തുന്നത്.

സഞ്ജു ഇനി എന്താണ് തെളിയിക്കാനുള്ളതെന്നാണ് ആരാധകർ ഐപിഎല്ലിലെ രാജസ്ഥാനെ ഫൈനലിലെത്തിച്ച കൂൾ സഞ്ജു ഇഫക്ട് ചൂണ്ടിക്കാട്ടി ചോദിക്കുന്നത്. ജസ്റ്റിസ് ഫോർ സഞ്ജു എന്ന പേരിലെ കൂട്ടായ്മയാണ് ട്വിറ്ററിലൂടെ പ്രചാരണം ആരംഭിച്ചത്. സഞ്ജു അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന നിരാശകലർന്ന രോഷപ്രകടന മാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

അയർലാന്റിനെതിരെ ടീമിലെടുത്ത സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 ഉണ്ടായിട്ടും ആദ്യത്തേതിൽ മാത്രമായി ഉറപ്പിച്ചതോടെയാണ് ആരാധകർ രോഷപ്രകടനം ആരംഭിച്ചി രിക്കുന്നത്. വിരാട് കോഹ്്‌ലിയും, രവീന്ദ്രജഡേജയും ടീമിലേയ്‌ക്ക് മടങ്ങിവരുന്നതിനാലാണ് സഞ്ജു തഴയപ്പെടുന്നത്.

ദക്ഷിണേന്ത്യൻ താരങ്ങളായിരുന്ന ജേക്കബ് മാർട്ടിൻ, ടിനു യോഹന്നാൻ, ഷെൽഡൺ ജാക്‌സൺ, റോബിൻ ഉത്തപ്പ എന്നിവരും തഴയപ്പെട്ടവരാണെന്ന ചരിത്രവും ആരാധകർ ഓർമ്മിപ്പിക്കുകയാണ്. നിരന്തരം പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ ഇല്ലാത്ത പ്രതിഭ പറഞ്ഞ് താലോലിക്കുന്നുവെന്നും ആരാധകർ ആരോപിക്കുകയാണ്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies