മേശവിരിയ്ക്ക് 30,000, ഒരു പ്ലേറ്റിന് വില 15,000, പ്രിയങ്ക ചോപ്രയുടെ പുതിയ ബിസിനസ് സംരംഭത്തിനെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേശവിരിയ്‌ക്ക് 30,000, ഒരു പ്ലേറ്റിന് വില 15,000, പ്രിയങ്ക ചോപ്രയുടെ പുതിയ ബിസിനസ് സംരംഭത്തിനെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: നടി പ്രിയങ്ക ചോപ്ര ന്യൂയോർക്ക് ആസ്ഥാനമാക്കി ആരംഭിച്ച പുതിയ ബിസിനസ് സംരംഭത്തെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം. മനീഷ് ഗോയൽ എന്ന ബിസിനസ് പാർട്ണറിനൊപ്പം ‘സോനാ ഹോം’ എന്ന ഹോംവെയർ ലൈനാണ് നടി ആരംഭിച്ചത്. ബിസിനസ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ വ്യാപക വിമർശനമാണ് നടിക്ക് നേരിടേണ്ടി വരുന്നത്.

ബിസിനസിന്റെ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് 198 ഡോളർ ആണ് സാധനങ്ങളുടെ പ്രാരംഭ വില. ഇന്ത്യൻ രൂപയിൽ 15000 രൂപയ്‌ക്ക് തുല്യമായ തുകയാണിത്. ഭക്ഷണം കഴിക്കുന്ന ഒരു പ്ലേറ്റിന്റെ വിലയാണിത്.

ഇന്ത്യൻ സംസ്‌കാരത്തിനും പാരമ്പര്യത്തിലും പ്രചോദിതമായി ഡിന്നർ വെയർ, ടേബിൾ ലിനൻ, മറ്റ് ദൈനംദിന അലങ്കാര വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ആഡംബര ശ്രേണിയാണ് നടി അവതരിപ്പിച്ചത്. എന്നാൽ പ്രാരംഭവില തന്നെ അൽപ്പം കൂടിപ്പോയില്ലേ. ഇത് ആളുകളെ ഉൽപ്പന്നങ്ങളോടുള്ള താൽപര്യം കുറയ്‌ക്കും എന്നൊക്കെയാണ് വിമർശനം. അതേസമയം ആഡംബര പ്രിയരെ ഉദ്ദേശിച്ചാണ് സംരംഭമെന്നും അതിന് തയ്യാറായവർ പ്രിയങ്കയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മതിയെന്നും നിർദ്ദേശിക്കുന്നവരുമുണ്ട്

Tags: priyanka chopra
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies