പഴകിയ ഭക്ഷണം;കാൺപൂർ കലാപകാരികൾക്ക് ഫണ്ട് നൽകിയ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ പൂട്ടിച്ചു- Baba Biryani owned by Mukhtar sealed
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴകിയ ഭക്ഷണം;കാൺപൂർ കലാപകാരികൾക്ക് ഫണ്ട് നൽകിയ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ പൂട്ടിച്ചു- Baba Biryani owned by Mukhtar sealed

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 07:51 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കാൺപൂർ കലാപശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ കൂട്ടത്തോടെ അടച്ച് പൂട്ടി അധികൃതർ. പഴകിയ ഭക്ഷണം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ബിരിയാണിക്കടകൾ അധികൃതർ അടച്ച് പൂട്ടി സീൽവെച്ചത്.

അനാരോഗ്യകരമായ ഭക്ഷണം നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുക്താർ ബാബയുടെ രണ്ട് ബിരിയാണിക്കടകൾ കൂടിയാണ് അടച്ച് പൂട്ടിയത്. ഹോട്ടലിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിന് പിന്നാലെയാണ് കടകൾ സീൽ ചെയ്തത്. ഇതേ കാരണത്താൽ നേരത്തെ മൂന്ന് ബിരിയാണിക്കടകൾ അധികൃതർ പൂട്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുക്താറിന്റെ ബിരിയാണിക്കടയുൾപ്പെടെയുള്ള ഹോട്ടലുകളിൽ നിന്നായി 12 സാമ്പിളുകളാണ് അധികൃതർ ശേഖരിച്ചത്. ഇതിൽ നാല് സാമ്പിളുകളാണ് പഴകിയിരുന്നത്. ഇത് നാലും ബിരിയാണിക്കടയുടേത് ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ബിരിയാണിക്കടയുടെ ലൈസൻസുകൾ റദ്ദാക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ തീരുമാനം.

Tags: kanpur violancemukthar baba
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies