വീടല്ല, പാമ്പിൻ കൂട്; വീട്ടിൽ പാമ്പ് ശല്യം പെരുകി; ഭിത്തി പൊളിച്ചപ്പോൾ കണ്ടത് 12 ഓളം മൂർഖന്മാരെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീടല്ല, പാമ്പിൻ കൂട്; വീട്ടിൽ പാമ്പ് ശല്യം പെരുകി; ഭിത്തി പൊളിച്ചപ്പോൾ കണ്ടത് 12 ഓളം മൂർഖന്മാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 11:04 am IST
FacebookTwitterWhatsAppTelegram

റായ്പൂർ : വീടിന് സമീപത്തുള്ള പറമ്പിലോ വയലിലോ ഒരു പാമ്പിനെ കണ്ടാൽ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും, അപ്പോൾ വീടിനുള്ളിൽ നിന്ന് എന്നും പാമ്പ് വന്നാൽ എന്തായിരിക്കും അവസ്ഥ. ഛത്തീസ്ഗഡിലെ ജംഗീർ-ചമ്പ ജില്ലയിലെ വീട്ടിൽ നിന്നും തുടർച്ചയായി അഞ്ച് ദിവസം പാമ്പിനെ കണ്ടെത്തി. തുടർന്ന് നാട്ടുകാരും പാമ്പ് പിടുത്തക്കാരും എത്തി വീടിന്റെ ഭിത്തി തുറന്നപ്പോൾ കണ്ടത് മൂർഖൻ പാമ്പിന്റെ കൂടാണ്.

നാഗർദ കുർദ ഗ്രാമത്തിൽ ബൃഹസ്പതി കൻവാറിന്റെ വീട്ടിലാണ് സംഭവം.അഞ്ച് ദിവസങ്ങളിലായി ഇവരുടെ വീട്ടിൽ നിന്നും 5 മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഒരേ മുറിയിൽ നിന്നാണ് ഇവയെ എല്ലാം കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ ആ മുറിയുടെ അടുത്തേയ്‌ക്ക് പോകാതെയായി.

എന്നാൽ വീണ്ടും മൂർഖന്മാർ എത്തിയതോടെയാണ് വീട്ടുകാർ നടപടിയെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് വീട്ടുകാർ ജില്ലയിലെ സ്നേക്ക് റെസ്‌ക്യൂ സംഘത്തിലെ ആളുകളെ ബന്ധപ്പെട്ടു. അവിടെ നിന്നും ആളുകളെ എത്തിച്ചാണ് വീടിന്റെ ഭിത്തി പൊളിച്ചത്. മുറിയുടെ ഭിത്തിയിൽ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു. ഇത് തകർക്കാൻ തുടങ്ങിയതോടെയാണ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവന്നത്. ഇത് പാമ്പിന്റെ കൂടാണെന്നാണ് നിഗമനം.

പാമ്പിന്റെ പൊത്തിൽ നിന്നും 12 ഓളം ഉഗ്രസർപ്പങ്ങളെയും പിടികൂടി. ഇവയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി കാട്ടിൽ കൊണ്ടുപോയി വിട്ടു. എന്നാൽ ഇനിയും ഭിത്തിക്കകത്ത് പാമ്പുകൾ ഉണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

Tags: cobraSnakes
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies