പാണ്ടകൾ എങ്ങനെ സസ്യാഹാരികളായി; കാരണം വ്യക്തമാക്കി 60 ലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ- how pandas became vegetarian
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

പാണ്ടകൾ എങ്ങനെ സസ്യാഹാരികളായി; കാരണം വ്യക്തമാക്കി 60 ലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ- how pandas became vegetarian

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

കാണാൻ ഏറെ ഭംഗിയുള്ള ജീവികളാണ് പാണ്ടകൾ. ചൈനയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കരടി കുടുംബത്തിലെ ഏക സസ്യാഹാരിയാണ് പാണ്ടകൾ. എന്നാൽ അടുത്തിടെ കണ്ടെത്തിയ ചില ഫോസിൽ, പാണ്ടകൾ എങ്ങിനെയാണ് സസ്യാഹാരികൾ ആയതെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിച്ചിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നാണ് ഏകദേശം 60 ലക്ഷം വർഷം പഴക്കമുള്ള പാണ്ട ഫോസിൽ കണ്ടെത്തിയത്.

ഇതിൽ റേഡിയൽ സെസാമോയിഡ് എന്ന് വിളിക്കപ്പെടുന്ന കൈത്തണ്ടയുടെ അസ്ഥി വളരെ വലുതായിട്ടാണ് കാണപ്പെടുന്നത്. മുളയുടെ തണ്ടുകൾ വളരെ എളുപ്പത്തിൽ ഒടിക്കാൻ ഇത് പാണ്ടകളെ സഹായിക്കുന്നു. ഭീമൻപാണ്ടകളുടെ തള്ളവിരലുകൾ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും പഴക്കം ചെന്ന തെളിവാണിത്.

എയ്‌ലുരാർക്‌റ്റോ എന്ന ജീവിയുടെ ഫോസിലിലാണ് പഠനം നടത്തിയത്. 6-8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ജീവിച്ചിരുന്ന ഈ ജീവികളെ പാണ്ടകളുടെ മുതുമുത്തച്ഛൻമാരാണെന്നാണ് പറയുന്നത്. വലിയ മാംസഭോജികൾ ആയിരുന്നെങ്കിലും ഇവയുടെ ദഹനനാളി വളരെ ചെറുതാണ്. ഇത് അവയുടെ ഭക്ഷണത്തിന്റെ പരിണാമത്തിനുള്ള സാധ്യതകളും ഉണ്ടാക്കി.

ഇത്തരമൊരു സാധ്യത നേരത്തെ തന്നെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നെങ്കിലും എവിടെ വച്ചാണ് പരിണാമം സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലായിരുന്നു. തള്ളവിരലിലെ പ്രത്യേകത മുളകൾ കയ്യിൽ നിന്ന് വഴുതി പോകുന്നതിൽ നിന്ന് സഹായിച്ചു. ഇന്നത്തെ കാലത്തെ പാണ്ടകളുടെ ഫോസിലുകളിൽ നിന്നും ഇവയ്‌ക്ക് വ്യത്യാസമുണ്ട്.

കാലക്രമേണയാണ് പരിണാമം സംഭവിച്ചത്. തള്ളവിരലിന് ചുറ്റും മാംസളമായ ഭാഗം കൂടുതലായി ഉണ്ടായി. കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നതിനായി മുള അവർ നിത്യഭക്ഷണമാക്കി. ഒരു ദിവസം 15 മണിക്കൂർ വരെയാണ് ഇവ ഭക്ഷണം കഴിക്കുന്നത്. പ്രായപൂർത്തിയായ ഒരു പാണ്ടയ്‌ക്ക് ഒരു ദിവസം 45 കിലോ മുള വരെ കഴിക്കാൻ കഴിയും. എന്നാൽ സസ്യാഹാരികളാണെങ്കിലും, കാട്ടുപാണ്ടകൾ ഇടയ്‌ക്കിടെ ചെറുമൃഗങ്ങളേയും ഭക്ഷണമാക്കാറുണ്ട്.

 

Tags: Panda
Share
Tweet
SendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies