ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി; ടിവിഎസ് റോണിൻ മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ ചോർന്നു-TVS Ronin
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി; ടിവിഎസ് റോണിൻ മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ ചോർന്നു-TVS Ronin

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടിവിഎസ് റോണിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ ചോർന്നു. ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഹോണ്ട CB 350 ക്ക് സമാനമായ ഒരു നിയോ-റെട്രോ മോഡലാണ് ടിവിഎസ് റോണിൻ എന്നാണ്. 2022 ജൂലൈ 6 ന് ബൈക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി വെളിപ്പെടുത്തലുകൾ വന്നിട്ടില്ലെങ്കിലും ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഒരു നിയോ-ക്ലാസിക് രൂപമാണ് റോണിൻ മോട്ടോർസൈക്കളിന് എന്നതാണ്.

റെട്രോ തീം സ്ക്രാംബ്ലർ പോലുള്ള രൂപത്തിലാണ് ടിവിഎസ് റോണിൻ മോട്ടോർസൈക്കിൾ വാഹന പ്രേമികൾക്കിടയിലേയ്‌ക്ക് എത്തുന്നത്. ഒരു പരമ്പരാ​ഗത ലോ-സ്ലം​ഗ് ക്രൂയിസറും പരുക്കൻ സ്ക്രാംബ്ലറും തമ്മിൽ ഇടകലർന്ന രൂപമാണ് റോണിന് നൽകിയിരിക്കുന്നത്. ടി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് പുറത്ത് വന്ന ചിത്രത്തിൽ കാണാൻ കഴിയും. കൂടതെ, സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് കൺസോളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് ടിവിഎസ് റോണിന്റേത്.

ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഫ്ലാറ്റ് സീറ്റ്, ഉയർത്തിയ ഹാൻഡിൽബാർ എന്നിവ റൈഡിംഗ് പൊസിഷനെ ​ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം. പുറത്ത് വന്നിട്ടുള്ള ചിത്രത്തിൽ കറുപ്പും ലൈറ്റ് ആഷുമാണ് മോട്ടോർസൈക്കിളിന്റെ നിറം. അതാനാൽ തന്നെ ഡ്യുവൽ കളറിലാണ് ടിവിഎസ് റോണിൻ പുറത്തിറങ്ങുന്നത് എന്ന് കരുതുന്നു. സ്വർണ്ണ നിറത്തിലുള്ള ഇൻവെർട്ടഡ് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.

അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ജോഡിയാക്കിയ 225 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റോണിന് എന്ന് റിപ്പോർട്ടുകളുണ്ട്. ഇവ വാഹനത്തിന് കരുത്ത് വർദ്ധിപ്പിക്കും. മുന്നിൽ തലകീഴായി ഫോർക്ക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്കുമാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഇതിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയി വീലുകളും ഉണ്ട്. ടിവിഎസ് റോണിൻ പുറത്തിറങ്ങുന്നതോടെ kTM250S, ബജാജ് പൾസർ 250S, Husqvarna 250S എന്നിവയ്‌ക്ക് കടുത്ത വെല്ലുവിളിയായി തീരും എന്നാണ് കരുതപ്പെടുന്നത്.

Tags: TVS Ronin
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies