17 മൊബൈല്‍ കണ്‍ട്രോള്‍.... സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2026, 02:03 pm IST
Facebook
Twitter
WhatsAppTelegram

17 മൊബൈല്‍ കണ്‍ട്രോള്‍…
സാര്‍17 ആന്‍സറിംഗ്…
വേസ്റ്റ് ഡമ്പ് യാര്‍ഡിനോട് ചേര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ഒരു ബോഡി കിട്ടിയതിന്റെ ഇന്‍ഫര്‍മേഷനുണ്ട് സാര്‍…
നമുക്കു പണിയാകുമല്ലോ സാറേ…
അതിന്റെയിടയില്‍ പോയി ചാടിയോ ?
കൂടി വന്നാല്‍ ഒരു സസ്‌പെന്‍ഷന്‍ … അതില്‍ കൂടുതല്‍ ഒന്നുമില്ലല്ലോ?
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരു ക്രൈമും,പൊലീസിന്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിന്റെ ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിത്. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി പുറത്തുവിട്ട ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയുടെ എല്ലാ ഫോര്‍മുലകളും ചേര്‍ത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.

പൂര്‍ണ്ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകന്‍ രജീഷ് പരമേശ്വരന്‍ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പിന്റെമുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥവും. ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആന്റോ. നീതിനിര്‍ വ്വഹണത്തില്‍ എപ്പോഴും, സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, ദിനേശ് പ്രഭാകര്‍ മനോജ്.കെ.യു ,-ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലന്‍,സുരദി സന്തോഷ് രമാദേവി, മാസ്റ്റര്‍ ആദം എറിക്ക്, എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ – കൈതപ്രം,,ജിസ് ജോയ്, ജോപോള്‍, സംഗീതം – രോഹിത് ഗോപാലകൃഷ്ണന്‍, ജെയ്‌ക്ക് ബിജോയ്‌സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.

പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍. മേക്കപ്പ- കിരണ്‍ മനോജ്. സ്റ്റില്‍സ് – സിബിചീരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഷിബിന്‍ കൃഷ്ണ. സൗണ്ട് ഡിസൈന്‍ -റോബിന്‍ ടോം. കോറിയോഗ്രഥി- ശ്രീജിത്ത് ഡാന്‍സ് സിറ്റി. ഫിനാന്‍മ്പ് കണ്‍ട്രോളര്‍- സിജോ ഡൊമിനിക്ക്. ഡിസൈന്‍- മാമി ജോ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – മാംഗോ സ്‌പേസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ട്ടൈസിംഗ്- ബ്രിംഗ് ഫോര്‍ത്ത്. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹ്‌മൂദ് കാലിക്കട്ട്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നികേഷ് നാരായണന്‍. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാന്‍ എന്റെര്‍ടൈന്‍മെന്റുംചേര്‍ന്ന് സെപ്റ്റംബറില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Tags: aarammovie teasersaiju kurup
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies