കാണാൻ ഉപ്പ് തരിയോളം; പകർത്തുന്നത് കിടിലൻ ചിത്രങ്ങൾ; ഇത്തിരിക്കുഞ്ഞൻ ക്യാമറയുമായി ശാസ്ത്രജ്ഞർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണാൻ ഉപ്പ് തരിയോളം; പകർത്തുന്നത് കിടിലൻ ചിത്രങ്ങൾ; ഇത്തിരിക്കുഞ്ഞൻ ക്യാമറയുമായി ശാസ്ത്രജ്ഞർ

സാധാരണ ക്യാമറകളിലെ ഗ്ലാസ് ലെൻസുകൾക്കുപകരം നാനോ അളവിലുള്ള 1.6 ദശലക്ഷം സിലണ്ട്രിക്കൽ പോസ്റ്റുകളാണ് മെറ്റാസർഫസ് ക്യാമറയിൽ ചിത്രങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 11:24 am IST
FacebookTwitterWhatsAppTelegram

പലവലിപ്പത്തിലുള്ള ക്യാമറകൾ കണ്ടവരും ഉപയോഗിച്ചവരുമായിരിക്കും നമ്മളിൽ പലരും. ഉപ്പുതരിയോളം വലിപ്പമുള്ള ഒരു ക്യാമറ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ലല്ലേ എന്നാൽ ഇപ്പോളിതാ ഉപ്പുതരിയോളം വലിപ്പമുള്ള ഒരു ക്യാമറ കണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.ഈ ഇത്തിരി കുഞ്ഞൻ ക്യാമറയുടെ പേരാണ് മെറ്റാസർഫസ്.

മെറ്റാസർഫസ് (metasurface) ഉപ്പ് തരിയോളം മാത്രം വലുപ്പമുള്ള ക്യാമറയാണ് . ഈ ക്യാമറയിൽ നിന്നുള്ള വളരെ വ്യക്തമായ കളർ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ.500000 മടങ്ങു വലുപ്പമുള്ള സാധാരണ ഒപ്റ്റിക്കൽ ക്യാമറയിൽ നിന്നും കിട്ടുന്ന അതേ വ്യക്തതയാണ് ഈ ചെറു ക്യാമറയും തരുന്നത്.

സാധാരണ ക്യാമറകളിലെ ഗ്ലാസ് ലെൻസുകൾക്കുപകരം നാനോ അളവിലുള്ള 1.6 ദശലക്ഷം സിലണ്ട്രിക്കൽ പോസ്റ്റുകളാണ് മെറ്റാസർഫസ് ക്യാമറയിൽ ചിത്രങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്നത്. 100 നാനോ മീറ്റർ ആണ് സിലിക്കൺ നൈട്രേഡ് ഉപയോഗിച്ച് നിർമിച്ച ഓരോ പോസ്റ്റിന്റെയും വലിപ്പം. എല്ലാ കോണുകളിൽ നിന്നും ഉള്ള കാഴ്ചകൾ സ്വീകരിക്കുവാൻ പ്രത്യേക രീതിയിലാണ് ഈ നാനോ പോസ്റ്റുകളുടെ ക്രമീകരണം.

മറ്റുള്ള ക്യാമറകളിൽ പ്രകാശ ധ്രുവീകരണത്തിന് ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഇവിടെ നാനോ പോസ്റ്റുകൾ ധ്രുവീകരണം എളുപ്പമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രകാശവുമായുള്ള പോസ്റ്റുകളുടെ ഇടപെടലുകൾ സംയോജിപ്പിച്ച് വ്യക്തതയുള്ള ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ന്യൂറൽ നാനോ-ഒപ്റ്റിക്സ് എന്നറിയപ്പെടുന്ന ഈ വിദ്യ ഏറ്റവും പ്രയോജനപ്രദമാകുന്നത് മനുഷ്യശരീരത്തിനുള്ളിലെ ചിത്രങ്ങൾ പകർത്താനും പ്രശ്നങ്ങൾ മനസ്സിലാക്കാനുമാണ്. എൻഡോസ്കോപ്പി, ബ്രെയിൻ ഇമേജിങ് പോലെയുള്ള രോഗനിർണയ രീതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ മെറ്റാസർഫസ് ക്യാമറകൾ സഹായിക്കും.

ന്യൂറൽ നാനോ-ഒപ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള സെൻസറുകൾ ഭാവിയിൽ സ്മാർട്ട്ഫോൺ, സെക്യൂരിറ്റി, റോബോട്ടിക്സ്, ഓട്ടോണോമസ് ഡ്രൈവിങ് തുടങ്ങി പല മേഖലകളിലും സ്ഥാനം പിടിച്ചേക്കാം.പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെയും വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് ഒരു ഉപ്പിന്റെ വലിപ്പമുള്ള മെറ്റാസർഫസ് വികസിപ്പിച്ചെടുത്തതിന്റെ പിന്നിൽ

Tags: camera
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies