ഉത്തർപ്രദേശിന് അഞ്ചാമത്തെ എക്സ്പ്രസ് പാത; പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും; 296 കി.മീ ദൈർഘ്യമുളള പാത പൂർത്തിയാക്കിയത് 8 മാസം മുൻപേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിന് അഞ്ചാമത്തെ എക്സ്പ്രസ് പാത; പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും; 296 കി.മീ ദൈർഘ്യമുളള പാത പൂർത്തിയാക്കിയത് 8 മാസം മുൻപേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ് വേ ബുന്ദേൽഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12 ന് ഉദ്ഘാടനം ചെയ്യും. 296 കിലോ മീറ്റർ പാത പദ്ധതിയിട്ടിരുന്നതിലും 8 മാസം മുൻപായാണ് പണി പൂർത്തികരിച്ചത്.

2020 ഫെബ്രുവരി 29 ന് ആരംഭിച്ച പദ്ധതിയ്‌ക്ക് 36 മാസത്തെ സമയമാണ് പൂർത്തികരണത്തിനായി നൽകിയിരുന്നത്. നിശ്ചയിച്ചതിലും നേരത്തെ പണി പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ നിർണയിച്ചിരുന്ന ചിലവിന്റെ 12.72 ശതമാനം ലാഭിക്കാനും സർക്കാരിന് കഴിഞ്ഞു. പദ്ധതിക്ക് കണക്കുകൂട്ടിയിരുന്ന തുകയിൽ നിന്നും 1,132 കോടി രൂപയാണ് സർക്കാർ ഇതിലൂടെ ലാഭിച്ചത്. നിലവിൽ നാലുവരി പാത ആറുവരി പാത ആക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ജലൗൻ ജില്ലയിലെ കാത്തേരി ഗ്രാമത്തിലൂടെ സഞ്ചരിച്ചാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.

എക്‌സ്പ്രസ്‌വേ യാഥാർത്ഥ്യമാകുന്നതോടെ ബുന്ദേൽഖണ്ഡിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനം നടപ്പിലാകും. ടൂറിസം, വ്യവസായം, കൃഷി എന്നിവയിൽ നിന്നും വരുമാനം വർദ്ധിക്കുമെന്നും എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അവനിഷ് കുമാർ അവസ്തി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി വിജയകരമാക്കുന്നതിൽ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേ നിർണായകമാകും. ജലൗൻ, ബന്ദ ജില്ലകളിലെ ഇടനാഴിയുടെ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേ ഝാൻസിയെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ചിത്രകൂടിലെ നാഷണൽ ഹൈവേ-35ലാണ് അവസാനിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഝാൻസിയിൽ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. പ്രരംഭഘട്ടത്തിൽ 400 കോടി രൂപയാണ് അനുവദിച്ചത്.

നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ്‌വേ, ഗ്രേറ്റർ നോയിഡയെയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന യമുന എക്‌സ്പ്രസ്‌വേ, 302 കിലോ മീറ്റർ ദൂരമുള്ള ആഗ്ര-ലക്‌നൗ എക്‌സ്പ്രസ്‌വേ,341 കിലോ മീറ്റർ പൂർവാഞ്ചൽ എക്‌സ്പ്രസ്‌വേ എന്നിവ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്ത് നാലു എക്‌സ്പ്രസ്‌വേകളുടെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.594 കിലോ മീറ്റർ ദൂരത്തിലുള്ള ഗംഗ എക്‌സ്പ്രസ്‌വേയുടെ പണി ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു. ഉത്തർപ്രദേശിലെ നീളം കൂടിയ എക്‌സ്പ്രസ്‌വേ മീററ്റിനെയും പ്രയാഗ്‌രാജിനെയും തമ്മിലാകും ബന്ധിപ്പിക്കുക.

Tags: Uttar Pradeshprime minister narendra modiBundelkhand Expressway
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies