തകർക്കാനാവില്ല ഈ ദേശഭക്തി; മുറിവ് വെച്ച് കെട്ടുമ്പോഴും ദേശീയ ഗാനം ചൊല്ലി പെൺകുട്ടി; വൈറലായി വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

തകർക്കാനാവില്ല ഈ ദേശഭക്തി; മുറിവ് വെച്ച് കെട്ടുമ്പോഴും ദേശീയ ഗാനം ചൊല്ലി പെൺകുട്ടി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 04:17 pm IST
FacebookTwitterWhatsAppTelegram

നാല് മാസത്തിലേറെയായി യുക്രെയ്‌ന് നേരെ റഷ്യ യുദ്ധം ആരംഭിച്ചിട്ട്. ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകംതന്നെ രാജ്യംവിട്ട് പോയിക്കഴിഞ്ഞു. മറ്റുചിലർ ഇന്നും പോരാടാൻ മുന്നിൽ നിൽക്കുന്നുണ്ട്.

യുദ്ധത്തിൽ തകർന്ന രാജ്യത്തെ ജനങ്ങളുടെ തിരിച്ചുവരവിന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ശക്തിക്ക് മുന്നിലും തലകുനിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്ന ആളുകളും ഓരോ നിമിഷവും പോരാടുകയാണ്. ഇതോടൊപ്പം ജനങ്ങളുടെ രാജ്യസ്‌നേഹം വിളിച്ചോതുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്വന്തം ശരീരത്തിലെ മുറിവുകൾ വെച്ച് കെട്ടുമ്പോഴും ദേശീയ ഗാനം ഉറക്കെ പാടുകയാണ് ഈ മിടുക്കിക്കുട്ടി. യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്ചെങ്കോ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”തകർക്കാർ സാധിക്കാത്തത്… മുറിവുകൾ വച്ച് കെട്ടുമ്പോഴും യുക്രെയ്ൻ ദേശീയ ഗാനം ആലപിക്കുന്ന പെൺകുട്ടി” എന്ന ക്യാപ്ഷനോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. നിമിഷം നേരെ കൊണ്ട് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

വീഡിയോ കാണാം

Unbreakable…🇺🇦

A little girl sings Ukrainian anthem while she getting her bandages.

📹: Viktor Pashula#UkraineRussiaWar #russiaisaterrorisstate #StopRussia pic.twitter.com/BBvlxWmcIp

— Anton Gerashchenko (@Gerashchenko_en) June 29, 2022

 

 

Tags: Viral VideoviralUkraineRussia-Ukraine War
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies