മഹാരാഷ്ട്ര വികസനത്തിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി; ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര വികസനത്തിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി; ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 04:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സംസ്ഥാന വികസനത്തിനായി ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകുമെന്ന് അറിയിച്ചതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്‌ട്രയുടെ വികസനത്തിനും വളർച്ചയ്‌ക്കും പൂർണ പിന്തുണ നൽകിയതായും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയായ ശേഷം സ്വദേശമായ താനെയിലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മണ്ഡലത്തിലും വികസന പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സംസ്ഥാനത്ത് മാറ്റങ്ങൾ സംഭവിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾ അധർമം പ്രവർത്തിച്ചിട്ടില്ലെന്നും പ്രക്ഷോഭം സൃഷ്ടിച്ചിട്ടില്ലെന്നും ഷിൻഡെ വ്യക്തമാക്കി. ശിവസേന സ്ഥാപകൻ ബാലസാഹിബ് താക്കറെ അധർമ്മത്തിനെതിരെ പ്രവർത്തിക്കാനാണ് പ്രവർത്തകരെ പഠിപ്പിച്ചതെന്നും ഈ ആശയങ്ങൾ തന്നെയാണ് തന്റെ രാഷ്‌ട്രീയ ഗുരു ആനന്ദ് ദിഗെയും പകർന്നു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് നേതാക്കളുടെ ആശീർവാദവും ജനങ്ങളുടെ ആഗ്രഹവുമാണ് തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പ്രവർത്തകരെ സന്ദർശിക്കാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി എന്ന നിലയിലല്ല നിങ്ങളുടെ ഇടയിലെ കാര്യകർത്താവെന്ന നിലയിൽ പ്രവർത്തിക്കുമെന്ന് ഷിൻഡെ പറഞ്ഞു. എത്ര ഉയരങ്ങളിൽ എത്തിയാലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള ശിവ സൈനിക് അവശേഷിക്കുമെന്നും വ്യക്തമാക്കി.

ഷിൻഡെയ്‌ക്ക് അനുകൂലമായി നിന്ന 50 എംഎൽഎമാർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.സത്യം മാത്രമെ വിജയത്തിലെത്തുയുള്ളുയെന്നും ഗുവാഹട്ടി ദേവിയുടെ അനുഗ്രഹം എല്ലാവരുടെയും കൂടെ ഉണ്ടെന്നും പറഞ്ഞു.

Tags: central governmentshindeBalasaheb Thackeray
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies