കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോട് കൂറില്ല:പാർട്ടി സ്റ്റഡി ക്ലാസുകളിലെ പ്രചോദനം ഉൾക്കൊണ്ടാണ് സജി ചെറിയാന്റെ പ്രസംഗം; ചെറിയാൻ ഫിലിപ്പ്
Friday, January 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോട് കൂറില്ല:പാർട്ടി സ്റ്റഡി ക്ലാസുകളിലെ പ്രചോദനം ഉൾക്കൊണ്ടാണ് സജി ചെറിയാന്റെ പ്രസംഗം; ചെറിയാൻ ഫിലിപ്പ്

by Janam Web Desk
Jul 6, 2022, 01:22 pm IST
A A

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി മുൻ ഇടത് സഹയാത്രികനും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ്.പാർട്ടി സ്റ്റഡി ക്ലാസുകളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളി പ്രസംഗം നടത്തിയത്. പാർട്ടിയുടെ അംഗീകൃത നയമാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

ഇന്ത്യൻ ഭരണഘടനയെ അടിമത്തത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല.
ഭരണഘടന നടപ്പാക്കിയ 1950 ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി കമ്യൂണിസ്റ്റു ഭരണം സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റു പാർട്ടി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ മണ്ണിൽ ഉടൻ വിപ്ലവം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പാർലമെന്ററി ജനാധിപത്യവുമായി സന്ധിചെയ്യാൻ നിർബന്ധിതമായത്. ജനപ്രതിനിധികൾ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് അടവുനയത്തിന്റെ ഭാഗമായ തികഞ്ഞ കാപട്യമായിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വെളുത്ത സായിപ്പന്മാരിൽ നിന്നും കറുത്ത സായിപ്പന്മാരിലേക്കുള്ള അധികാര കൈമാറ്റം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പക്ഷം ചേർന്ന് 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാർ ഇന്ത്യാ വിഭജനത്തിന് ഇടയാക്കിയ ദ്വിരാഷ്‌ട്ര വാദത്തെ അംഗീകരിച്ചിരുന്നു. 1962 ൽ ഇന്ത്യ ചൈനയെ ആക്രമിച്ചപ്പോൾ മഹാഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ചൈനയുടെ പക്ഷത്തായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഇന്നും അന്ധമായ ചൈന പ്രേമം തുടരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകാർ എവിടെയും ഏകാധിപതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cheriyan philip
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മന്ത്രിയല്ലേ, വാക്കുകളിൽ മിതത്വം വേണം; സജി ചെറിയാനെ വിമർശിച്ച് സിപിഎം യോഗം

Next Post

‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ തെറ്റ് പൊറുക്കും’ എല്ലാ വിമതരും തിരികെ വരും: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്-shiv sena

More News from this section

വാഴക്കുല വൈലോപ്പിള്ളിയുടേത് ; ചിന്ത പറഞ്ഞാൽ പിന്നെ തർക്കമില്ലെന്ന് കേരള സര്‍വകലാശാല , ഡോക്ടറേറ്റും നൽകി ആദരിച്ചു , വിമർശനം

വാഴക്കുല വൈലോപ്പിള്ളിയുടേത് ; ചിന്ത പറഞ്ഞാൽ പിന്നെ തർക്കമില്ലെന്ന് കേരള സര്‍വകലാശാല , ഡോക്ടറേറ്റും നൽകി ആദരിച്ചു , വിമർശനം

കുടുംബശ്രീ പരിപാടിക്കിടെ പൊറോട്ടയും കറിയും കഴിച്ചു : 11 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

കുടുംബശ്രീ പരിപാടിക്കിടെ പൊറോട്ടയും കറിയും കഴിച്ചു : 11 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി

ഒന്നാം പിണറായി സർക്കാരിന്റെ ഖജനാവും കാലിയായിരുന്നു; വളർച്ചയിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ; ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

Load More

Latest News

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ഇന്ത്യയുടെ ആദിത്യ എൽ-1; ആദ്യ പേയ്ലോഡ് ഇസ്രോയ്‌ക്ക് കൈമാറി; വിക്ഷേപണം 6 മാസത്തിനുള്ളിൽ

സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ഇന്ത്യയുടെ ആദിത്യ എൽ-1; ആദ്യ പേയ്ലോഡ് ഇസ്രോയ്‌ക്ക് കൈമാറി; വിക്ഷേപണം 6 മാസത്തിനുള്ളിൽ

‘ ഞാൻ അള്ളാഹുവിന്റെ പാട്ട് മാത്രമേ പാടൂ ‘ ; ദേശീയഗാനം ആലപിക്കില്ല , സരസ്വതീദേവിയ്‌ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കില്ല ; അധ്യാപകനെതിരെ അന്വേഷണത്തിന് നിർദേശം നൽകി യോഗി സർക്കാർ

‘ ഞാൻ അള്ളാഹുവിന്റെ പാട്ട് മാത്രമേ പാടൂ ‘ ; ദേശീയഗാനം ആലപിക്കില്ല , സരസ്വതീദേവിയ്‌ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കില്ല ; അധ്യാപകനെതിരെ അന്വേഷണത്തിന് നിർദേശം നൽകി യോഗി സർക്കാർ

പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ സിനിമാ ഹാളിന്റെ സീലിംഗ് തകർന്ന് വീണു : അഞ്ച് പേർക്ക് പരിക്ക്

പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ സിനിമാ ഹാളിന്റെ സീലിംഗ് തകർന്ന് വീണു : അഞ്ച് പേർക്ക് പരിക്ക്

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies