പ്രകടനം ​ഗംഭീരം; ഇന്ത്യൻ വിപണിയിൽ വമ്പൻ നേട്ടം കൈവരിച്ച് ബിഎംഡബ്ല്യു; വിൽപ്പനയിൽ 64.2% വർദ്ധനവ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പ്രകടനം ​ഗംഭീരം; ഇന്ത്യൻ വിപണിയിൽ വമ്പൻ നേട്ടം കൈവരിച്ച് ബിഎംഡബ്ല്യു; വിൽപ്പനയിൽ 64.2% വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:19 pm IST
Facebook
Twitter
WhatsAppTelegram

വില്പനയിൽ വളർച്ച രേഖപ്പെടുത്തിയതായി ബിഎംഡബ്ല്യു ​ഗ്രൂപ്പ് ഇന്ത്യ. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 5,570 കാറുകളും 3,114 മോട്ടോർസൈക്കിളുകളും വിതരണം ചെയ്തുകൊണ്ട് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ എക്കാലത്തെയും മികച്ച അർദ്ധവാർഷിക വില്പനാ പ്രകടനം രേഖപ്പെടുത്തിയെന്ന് കമ്പനി പറഞ്ഞു.

എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ ദ്രുതഗതിയിൽ സ്ഥിരതയുള്ള മുന്നേറ്റം കാഴ്ച വെയ്‌ക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. ആഭ്യന്തര, അന്തർദേശീയ വിപണിയിലെ വിവിധ ഘടകങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കിയിലും ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിവയുടെ മികച്ച വില്പനാ പ്രകടനം സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ വളർച്ച ഇന്ത്യയിലെ ആഡംബര കാർ, പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഉത്പന്നങ്ങൾക്കുള്ള വലിയ സ്വീകാര്യതയാണ് തെളിയിക്കുന്നത്. അതിനാൽ തങ്ങൾ വിപണിയോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ആസൂത്രണം ചെയ്തതുപോലെ തന്നെ വാഹനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്നും കമ്പനി പറഞ്ഞു. അതിനാൽ തന്നെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും വിറ്റഴിക്കപ്പെട്ടു. ഓർഡർ ബുക്കുകൾ നിലവിൽ നിറഞ്ഞിരിക്കുകയാണ്. വരും മാസങ്ങളിലേയ്‌ക്കുള്ള ബുക്കിം​ഗ് നിര വളരെ വലുതാണെന്നും ബിഎംഡബ്ല്യു ​ഗ്രൂപ്പ് ഇന്ത്യ വ്യക്തമാക്കി.

BMW X1, BMW X3, BMW X4, BMW X5, BMW X7 എന്നിവയുൾപ്പെടെ പ്രാദേശികമായി നിർമ്മിച്ച സ്‌പോർട്‌സ് ആക്‌റ്റിവിറ്റി വെഹിക്കിൾ (SAV) ശ്രേണിയിൽ നിന്ന് ഏകദേശം 50% ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് MINI ഇന്ത്യ 50% വളർച്ച കൈവരിച്ചു. പ്രാദേശികമായി നിർമ്മിച്ച MINI കൺട്രിമാൻ വിൽപ്പനയിൽ 45%-ത്തിലധികം വിഹിതം നേടി.ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ 56.7% വളർച്ച നേടി. ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവ രണ്ടുംകൂടെ ഏകദേശം 90% വിഹിതം നേടി.

Tags: BMWcar sales
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies