ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര നേടി ടീം ഇന്ത്യ; ജയം 49 റൺസിന്; ഭുവനേശ്വർ കുമാറിന് 3 വിക്കറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര നേടി ടീം ഇന്ത്യ; ജയം 49 റൺസിന്; ഭുവനേശ്വർ കുമാറിന് 3 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബാറ്റിംഗിലെ കോട്ടം ബൗളിംഗിൽ തീർത്ത് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം ടി20യിൽ 49 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ രവീന്ദ്രജഡേജയുടെ മികവിൽ നേടിയ 8ന് 170 എന്ന സ്‌കോറിനെതിരെ ഇംഗ്ലണ്ട് 121 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരെയടക്കം പുറത്താക്കിയ ഭുവനേശ്വർ കുമാറാണ് ഇംഗ്ലണ്ടിനെ തകർത്തത്.

171 റൺസ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ജാസൺ റോയ് ആദ്യ പന്തിൽ തന്നെ ഭുവനേശ്വറിന് മുന്നിൽ വീണു. മൂന്നാം ഓവറിൽ നായകൻ ജോസ് ബട്‌ലറും(4) പുറത്തായി. ഡേവിഡ് മലാൻ(19), ലിയാം ലിവിംഗ്‌സ്റ്റൺ(15) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പും വിഫലമായി. മലാനെ ചാഹലും ലിവിംഗ്സ്റ്റണിനെ ബുംമ്രയും പുറത്താക്കി.

മദ്ധ്യനിരയിൽ മൊയീൻ അലി 35 റൺസുമായും ദേവിഡ് വില്ലി 33 റൺസുമായും പൊരുതി യെങ്കിലും അലിയെ ഹാർദ്ദിക് പാണ്ഡ്യ വീഴ്‌ത്തി. രാപി ബ്രൂക്ക്(8), സാം കരൻ(2) ക്രിസ് ജോർദ്ദാൻ(1) റിച്ചാർഡ് ഗ്ലീസൺ(2) എന്നിവരും പുറത്തായി. അവസാന വിക്കറ്റ് മാറ്റ് പാർക്കിൻസണിനെ ഹർഷൽ പട്ടേൽ പൂജ്യത്തിന് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 121 റൺസിന് അവസാനിച്ചു.

ഇന്ത്യയ്‌ക്കായി ഭുവനേശ്വർ കുമാർ 3 വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ബൂംമ്രയും ചാഹലും ഈരണ്ട് വിക്കറ്റുകൾ നേടി. ഹാർദ്ദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് നേടി.

Tags: india-england
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies