മനുഷ്യപുരോഗതിക്കും സമാധാനത്തിനും വേണ്ടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കണമെന്ന് രാജ്നാഥ് സിംഗ്; എഐ പ്രതിരോധ മേഖലയിൽ വരുത്തിയത് വലിയ മാറ്റമെന്നും കേന്ദ്രമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യപുരോഗതിക്കും സമാധാനത്തിനും വേണ്ടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കണമെന്ന് രാജ്നാഥ് സിംഗ്; എഐ പ്രതിരോധ മേഖലയിൽ വരുത്തിയത് വലിയ മാറ്റമെന്നും കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിർമിത ബുദ്ധി ഉപയോഗിക്കുന്നത് മനുഷ്യരാശിയുടെ പുരോഗതിയ്‌ക്കും സമാധാനത്തിനും വേണ്ടിയാകണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . രാജ്യങ്ങൾ തമ്മിലുള്ള ആധിപത്യം സ്ഥാപിക്കാനാവരുത് എഐ എന്നും സിംഗ് വ്യക്തമാക്കി. ‘പ്രതിരോധ മേഖലയിലെ നിർമിത ബുദ്ധി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിത ബുദ്ധിയുടെ പുരോഗതിയെ തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും എന്നാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമിത ബുദ്ധി പ്രതിരോധ മേഖലയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി സിംഗ് അറിയിച്ചു. സൈനികരുടെ പരിശീലനം മെച്ചപ്പെടുത്താൻ എഐ വഴി സാധിച്ചതായും വ്യക്തമാക്കി. ചടങ്ങിൽ 75 എഐ നിർമിത ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. ചില ഉൽപന്നങ്ങൾ സായുധ സേനയിൽ ഉപയോഗിക്കുകയും മറ്റു ചിലത് വിന്യാസത്തിനാകും ഉപയോഗിക്കുക. സൈബർ സുരക്ഷ, മോണിറ്ററിംഗ് സിസ്റ്റം, റോബോട്ടിക് സംവിധാനം എന്നിവയ്‌ക്കായാണ് ഉപയോഗിക്കുക.

പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. രൂപാന്തര കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. നിർമിത ബുദ്ധിയ്‌ക്ക് രാജ്യത്ത് ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. ജനാധിപത്യപരമായ കാര്യങ്ങൾക്കായി നിർമിത ബുദ്ധി ഉപയോഗിക്കുമ്പോഴും ശ്രദ്ധ ഉണ്ടാവണമെന്നും പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ മൂലം ഉണ്ടാകാൻ സാധ്യതയുള്ള നിയമപരവും ധാർമികവും രാഷ്ടീയപരവും സാമ്പത്തികപരവുമായ വിപ്ലവങ്ങളെ നേരിടാൻ രാജ്യം തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.

Tags: defencerajnathsingh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies