പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിൽ; മൊഴി മാറ്റുകയാണ് ലക്ഷ്യമെന്ന് മുത്തശ്ശി-pocso case
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിൽ; മൊഴി മാറ്റുകയാണ് ലക്ഷ്യമെന്ന് മുത്തശ്ശി-pocso case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 12:11 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിലെന്ന് മുത്തശ്ശി. സംഭവ സമയം കുട്ടിയ്‌ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. മൊഴി മാറ്റുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പെൺകുട്ടി വ്യക്തമാക്കി.

അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിൽ ഒളിച്ചു. കുട്ടിയെ മർദ്ദിച്ച ശേഷമാണ് ബന്ധുക്കൾ പിടിച്ചുകൊണ്ട് പോയത്. തടുക്കാൻ ശ്രമിച്ച തന്റെ വിരൽ ഒടിച്ചു. മർദ്ദനത്തിൽ മാതൃസഹോദരന്റെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും മുത്തശ്ശി വ്യക്തമാക്കി.

മൊഴിമാറ്റാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചിരുന്നു. കുട്ടി അമ്മക്കൊപ്പം ഉണ്ടാകും എന്നാണ് കരുതുന്നത് മൊഴി മാറ്റാൻ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ട്.
താനും കുട്ടിയും അദ്ധ്യാപികയും ചേർന്നാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടു.

കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ ഇടാമെന്ന് പ്രതിയുടെ ബന്ധുക്കൾ പറഞ്ഞതായി കുട്ടിയുടെ മറ്റൊരു ബന്ധു പറഞ്ഞു. 18 വയസ്സു കഴിയാതെ കുട്ടിയെ ചൈൽഡ് ലൈൻ വിട്ടുതരില്ല. മൊഴി മാറ്റിപ്പറിയിക്കാൻ പറ്റുമോയെന്ന് ആവശ്യപ്പെട്ടതായും ബന്ധു വ്യക്തമാക്കി.

അതേസമയം കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇതാണ് പോലീസിനെ കുഴയ്‌ക്കുന്നത്. ചെറിയച്ഛനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇയാളിൽ നിന്ന് നേരത്തെയും കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നു.

Tags: Palakkadpocso caseGrandmother
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies