ദ്വാരക എക്സ്പ്രസ് വേ 2023 ൽ പ്രവർത്തനക്ഷമമാകും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ ആദ്യ എലവേറ്റഡ് അർബൻ എക്സ്പ്രസ് പാത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്വാരക എക്സ്പ്രസ് വേ 2023 ൽ പ്രവർത്തനക്ഷമമാകും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ ആദ്യ എലവേറ്റഡ് അർബൻ എക്സ്പ്രസ് പാത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ദ്വാരക എക്‌സ്പ്രസ് വേ 2023 ൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. രാജ്യ തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വായു മലിനീകരണം നിയന്ത്രിക്കാനും ഡൽഹി- ഗുരുഗ്രാം എക്‌സ്പ്രസ്‌വേ യിലെ ഗതാഗത കുരുക്ക് കുറയ്‌ക്കാനും ഇത് സഹായകമാകും. രാജ്യത്തെ ആദ്യത്തെ എലവേറ്റഡ് അർബൻ പാത ആകും ഇതെന്നും പശ്ചിമ ബംഗാൾ യാത്രക്കാരുടെ യാത്ര ക്ലേശം പരിഹരിക്കാനും ഈ പാത സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഡൽഹിയിലെ ദ്വാരകയും ഹരിയാനയിലെ ഗുരുഗ്രാമുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേ പദ്ധതി 9,000 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. പാതയുടെ 19 കിലോമീറ്റർ ഭാഗം ഹരിയാനയിലും 10 കിലോമീറ്ററോളം ഡൽഹിയിലുമാണ്. ഡൽഹി-ജയ്പൂർ-അഹമ്മദാബാദ്-മുംബൈ ചതുർഭുജത്തിൽ ഉൾപ്പെടുന്ന പാതയാണിത്. ദേശീയ പാതയിലെ 50 മുതൽ 60ശതമാനത്തോളം വരുന്ന വാഹനങ്ങൾ വഴി തിരിച്ച് ഈ പാത വഴി തിരിച്ചുവിടും. അതുവഴി ഗതാഗതക്കുരുക്ക് കുറയ്‌ക്കാൻ കഴിയും. പാതയോരത്ത് 12,000 ൽ പരം വൃക്ഷതൈകൾ നടും.

പ്രധാന ജംഗ്ഷനുകളിൽ 4 മൾട്ടി ലെവൽ ഇന്റർചേഞ്ചുകൾ (തുരങ്കം/അണ്ടർപാസുകൾ, ഗ്രേഡ് റോഡ്, എലിവേറ്റഡ് ഫ്ളൈഓവർ, ഫ്‌ലൈ ഓവറിന് മുകളിലുള്ള ഫ്ളൈഓവർ) ഉണ്ടാകുമെന്ന് ഗഡ്കരി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും (3.6 കി.മീ) വീതിയുള്ളതുമായ (8 വരി) നഗര റോഡ് ടണലിന്റെ നിർമ്മാണം ദേശീയ പാത 8ലെ ശിവ്-മൂർത്തി പാതയിൽ ആരംഭിച്ച് ഗുരുഗ്രമിലെ ഖേർക്കി ദൗള ടോൾ പ്ലാസയിൽ അവസാനിക്കും.ആധുനിക ഗതാഗത സംവിധാനങ്ങൾ, ടോൾ സംവിധാനം ,സിസിടിവി ക്യാമറകൾ, അത്യാധുനിക സുരക്ഷ എന്നിവ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: dwarakaexpresswaynithin gadgari
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies