ശക്തൻ ദുർബലനെ സംരക്ഷിക്കണം; അതാണ് മനുഷ്യത്വം: മോഹൻ ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തൻ ദുർബലനെ സംരക്ഷിക്കണം; അതാണ് മനുഷ്യത്വം: മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 03:01 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ജനസംഖ്യാ വിഷയത്തിൽ പരാമർശം നടത്തി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജീവിച്ചിരിക്കുക എന്നത് മാത്രമാവരുത് മനുഷ്യരുടെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിച്ച് ജനസംഖ്യ വർധിപ്പിക്കുകയെന്നത് മൃഗങ്ങളുടെ പ്രവൃത്തിയാണ്. മനുഷ്യർക്ക് ധാരാളം കടമകളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രീ സത്യസായി യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമൻ എക്‌സലൻസിന്റെ പരപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

വെറുതെ ഭക്ഷണം കഴിക്കുകയും ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യാൻ മൃഗങ്ങൾക്കും സാധിക്കും. അവിടെ ശക്തിയുള്ളവനാണ് അതിജീവിക്കുക. അത് കാടിന്റെ നിയമമാണ്. എന്നാൽ ഈ നിയമം മൃഗങ്ങൾക്ക് മാത്രമേ ബാധകമാകൂ. മനുഷ്യർക്കിടയിൽ ശക്തിയുള്ളവൻ മറ്റുള്ളവരെ സംരക്ഷിക്കും. അതാണ് മനുഷത്വം കൊണ്ട് അർത്ഥമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജംസംഖ്യാ നിയന്ത്രണ പരിപാടി മുന്നോട്ട് തന്നെ പോകണം. അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകാനും അനുവദിക്കരുത് എന്ന് മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. മതപരിവർത്തനം മനുഷ്യനെ അവന്റെ വേരുകളിൽ നിന്നും വേർപിരിക്കുമെന്നും രാജ്യത്ത് അത് നിർത്തലാക്കണമെന്നും അത് അദ്ദേഹം വ്യക്തമാക്കി.

Tags: RSSmohan bhagwathpopulationFAMILY PLANNING
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies