ലേഡി സുകുമാരക്കുറുപ്പിന്റെ ജീവിതം തിരശ്ശീലയിലേക്ക്; സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ പിടികിട്ടാപ്പുള്ളി ഡോക്ടർ ഓമനയുടെ കഥ സിനിമയാകുമ്പോൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലേഡി സുകുമാരക്കുറുപ്പിന്റെ ജീവിതം തിരശ്ശീലയിലേക്ക്; സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ പിടികിട്ടാപ്പുള്ളി ഡോക്ടർ ഓമനയുടെ കഥ സിനിമയാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളിയായ ഡോക്ടർ ഓമന ഈഡന്റെ കഥ സിനിമയാകുന്നു. യുവ നടൻ നവജിത് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ദീപക് വിജയനാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ആറ് വർഷത്തെ നീണ്ട ഗവേഷണത്തിനും അന്വേഷണങ്ങൾക്കുമൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ ഷൂട്ടിംഗ് ആരംഭിക്കും.

തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുക. പ്രധാനവേഷത്തിൽ ആരൊക്കെ എത്തുമെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. തമിഴിലെ മുൻനിര നടിയാകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ടൈറ്റിലും അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഓമനയെ കാൽനൂറ്റാണ്ടുകളായിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. 1996 ജൂലൈ 11 ാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഡോക്ടർ ഓമന കൊലപ്പെടുത്തിയത്. ഊട്ടിയിലെ ഹോട്ടലിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ നിറച്ച് കാറിൽ യാത്ര ചെയ്യവേയാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. 2001 ൽ ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പിന്നീട് കണ്ടെത്താനായിട്ടില്ല.

എന്നാൽ സിനിമയുടെ വിവരങ്ങൾ പുറത്തുവിട്ടതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാക്കുകയും, കുറുപ്പിനെ ഹീറോയായി ചിത്രീകരിക്കുകയും ചെയ്തത് പോലെയാകുമോ ഇതും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. കുറ്റവാളികളുടെ ജീവിതകഥ സിനിമയാക്കിക്കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങളെ സാധാരണവൽക്കരിക്കുകയാണ് ചെയ്യുന്നത് എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags: filmNew film
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies