ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യ ആതിഥേയത്വം വഹിക്കും ; സ്വപ്നസാക്ഷാത്ക്കാരമെന്ന് യോലാൻഡ ഡി സൂസ .
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യ ആതിഥേയത്വം വഹിക്കും ; സ്വപ്നസാക്ഷാത്ക്കാരമെന്ന് യോലാൻഡ ഡി സൂസ .

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

പാനാജി ( ഗോവ ) : ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും . ഒക്ടോബർ 11 മുതൽ 30 വരെയാണ് മത്സരം നടക്കുക . എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് ഹാട്രിക് ക്യുൻ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം യോലാൻഡ ഡി സൂസ പറഞ്ഞു .

ഇന്ത്യൻ മണ്ണിൽ ലോകത്തിലെ പ്രഗത്ഭരായ മികച്ച കളിക്കാർ വന്നു കളിക്കുമ്പോൾ അവരോടൊപ്പം ബൂട്ടണിയാൻ ഇന്ത്യക്കും സാധിക്കും എന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് . ഈ മത്സരത്തിൽ മികച്ച രീതിയിൽ കളിയ്‌ക്കാൻ കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട് . അതുമാത്രമല്ല ഈ ടൂർണമെന്റ് വന്നു പോയതിനു ശേഷം ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളിലേക്ക് പോലും ഫുട്ബോളിനെ കൊണ്ട് ചെല്ലാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടെന്നു ഡി സൂസ പറഞ്ഞു .

ഇന്ത്യയിൽ ഫുട്ബോളിന് പ്രാധാന്യം വളരെ കുറവാണെങ്കിലും ഇത്തരത്തിലുള്ള ലോക നിലവാരത്തിലുള്ള കളിയും കളിക്കാരും നമ്മുടെ മണ്ണിൽ വന്നു പോകുമ്പോൾ നമ്മളത് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത് . നമ്മുടെ രാജ്യത്തിലെ ഒട്ടനവധി വനിതാ കായിക താരങ്ങളെ ഈ മത്സരം കഴിയുമ്പോൾ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട് . പരമാവതി ഗ്രാമങ്ങളിലേക്ക് കളി വ്യാപിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് .

ഈ ടൂർണമെന്റിൽ ലോകത്തിലെ ഏറ്റവും നിലവാരമുള്ള താരങ്ങളുമായി കളിയ്‌ക്കാൻ നമ്മുടെ കളിക്കാർക്ക് അവസരം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . ഇതൊരു ഭാഗ്യമായിട്ട് വേണം നാം കാണാൻ . ഈ ടൂർണമെന്റിൽ മികച്ച കളി കാഴ്ച വെക്കാനുള്ള പരിശ്രമമാണ് നാം നടത്തേണ്ടതെന്ന് ഡി സൂസ വ്യക്തമാക്കി .

ഇന്ത്യയിലെ നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഇതിനായി തിരഞ്ഞെടുത്തു . ഇന്ന് നടന്ന കൂടികാഴ്ചയിൽ ഫിഫ ഡയറക്ടർ ജെയിം യാർസയും , ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് പ്രൊജക്റ്റ് ലീഡർ ഒലിവർ വോഗട്ട് , ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് , കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ തുടങ്ങിയവർ പങ്കെടുത്തു .

Tags: under 17
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies