ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 11:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്‌ട്രപതി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും ദ്രൗപതി മുർമു. എൻഡിഎ സ്ഥാനാർത്ഥിയായ മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് ഗോത്ര ജനതയ്‌ക്ക് ആത്മവിശ്വാസം പകരുന്ന നേട്ടമാക്കി മാറ്റാനാണ് ബിജെപി തയ്യാറെടുക്കുന്നത്.

ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്ന ജൂലൈ 21 ന് തന്നെ ഇതിനുളള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ദ്രൗപതി മുർമുവിന്റെ തിരഞ്ഞെടുപ്പ് ആഘോഷമാക്കണമെന്നാണ് ബിജെപി നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 15,000 മണ്ഡലങ്ങളിലും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കും.

പൊതുജനങ്ങൾക്ക് നല്ല സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി രാജ്യവ്യാപകമായി ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്യുന്നത്. ഗോത്ര ഗ്രാമങ്ങളിൽ ഉൾപ്പെടെ ദ്രൗപതി മുർമുവിന് അഭിനന്ദനം അറിയിച്ച് ഹോർഡിങ്ങുകളും പോസ്റ്ററുകളും ഉയർത്തും.

ഒഡീഷയിലെ മുൻമന്ത്രി കൂടിയായ മുർമു ഝാർഖണ്ഡ് ഗവർണർ ആയിരുന്നു. ഒഡീഷയിലെ പിന്നാക്ക ജില്ലയായ മയൂർഭഞ്ചിലെ ഗോത്രമേഖലയിൽ നിന്നുളള നേതാവാണ് ദ്രൗപതി. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ഗോത്ര വർഗ രാഷ്‌ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയുമാകും ദ്രൗപതി മുർമു. 2013 മുതൽ 15 വരെ ബിജെപിയുടെ എസ്ടി മോർച്ചയുടെ ദേശീയ നിർവ്വാഹക സമിതിയംഗം ആയിരുന്നു.

എൻഡിഎ സഖ്യകക്ഷികളെക്കൂടാതെ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, അകാലിദൾ, ഝാർഖണ്ഡ് മുക്തിമോർച്ച, ശിവസേന തുടങ്ങിയ പാർട്ടികളും മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

Tags: ബിജെപിDraupadi Murmuദ്രൗപതി മുർമു
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies