ഭഗത് സിം​ഗ് 'ഭീകരവാദി'; ധീര ദേശാഭിമാനിയെ അപമാനിച്ച് പഞ്ചാബ് എംപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗത് സിം​ഗ് ‘ഭീകരവാദി’; ധീര ദേശാഭിമാനിയെ അപമാനിച്ച് പഞ്ചാബ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 07:03 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: ധീര ദേശാഭിമാനി ഭഗത് സിം​ഗിനെ ഭീകരവാദി എന്ന് വിളിച്ച് പഞ്ചാബ് എംപി. ശിരോമണി അകാലിദൾ നേതാവും സംഗ്രൂർ എംപിയുമായ സിമ്രൻജിത് സിംഗ് മാനാണ് വിവാദ പരാമർശം നടത്തിയത്. ഖലിസ്ഥാന്‍ വാദം ഉയർത്തുന്നതും ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നതും ചെയ്യുന്നതടക്കം ഇതിന് മുമ്പും ഇയാൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഭഗത് സിംഗ് ഒരു ഇംഗ്ലീഷ് നാവികസേനാ ഉദ്യോഗസ്ഥനെ കൊന്നുവെന്നും, ചന്നൻ സിംഗ് എന്ന അമൃതധാരി സിഖ് കോൺസ്റ്റബിളിനെ കൊന്നുവെന്നും മാദ്ധ്യമങ്ങളോട് സിമ്രൻജിത് സിംഗ് പറഞ്ഞു. ദേശീയ അസംബ്ലിക്ക് നേരെ അദ്ദേഹം ബോംബെറിഞ്ഞു. ഇങ്ങനെയൊക്കെ ചെയ്ത ഭഗത് സിംഗ് തീവ്രവാദിയല്ലേ എന്നാണ് സിമ്രൻജിത് സിം​ഗ് മാദ്ധ്യമങ്ങളോട് ചോദിച്ചത്. പരാമർശത്തിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്.

ഭഗത് സിങ്ങിനെ അപമാനിച്ചതിന് പിന്നാലെ വിവിധ പാർട്ടികൾ സിമ്രൻജിത് സിംഗ് മാനെതിരെ രം​ഗത്ത് വന്നു. സ്വാതന്ത്ര്യ സമര സേനാനിയെ അനാദരിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സിമ്രൻജിത് സിംഗ് മാപ്പ് പറയണമെന്നാണ് മറ്റ് പാർട്ടികളുടെ ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മാനിന്‍റെ ജന്മസ്ഥലം ഉള്‍പ്പെട്ട മണ്ഡലത്തിലാണ് സിമ്രൻജിത് സിംഗ് മാനെ വിജയിച്ചത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഭഗ്‍വന്ത് മാന്‍ ലോക് സഭാ സീറ്റ് ഉപേക്ഷിച്ചതോടെയാണ് സംഗ്രൂര്‍ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സിമ്രൻജിത് സിംഗ് ജയം നേടിയത്.

Tags: Bhagat SinghControversy
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies