ബിസിസിഐയ്ക്ക് രണ്ടരമാസം വിട്ടുനൽകി ഐസിസി; ഐപിഎൽ വിൻഡോ നാലുവർഷത്തേക്ക് രണ്ടര മാസം ഓപ്പണാക്കി-IPL every year 2.5 months open window agreed by ICC
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബിസിസിഐയ്‌ക്ക് രണ്ടരമാസം വിട്ടുനൽകി ഐസിസി; ഐപിഎൽ വിൻഡോ നാലുവർഷത്തേക്ക് രണ്ടര മാസം ഓപ്പണാക്കി-IPL every year 2.5 months open window agreed by ICC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകക്രിക്കറ്റിലെ പണം വാരി ലീഗായ ഐപിഎല്ലിനായി രണ്ടരമാസം ഒഴിവാക്കി നൽകി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 മുതൽ 2027 വരെ രണ്ടര മാസം വീതം വർഷത്തിൽ ഐപിഎല്ലിനായി മാത്രം ഒഴിവാക്കാനാണ് ഐസിസി തീരുമാനിച്ചത്. എല്ലാ വർഷവും മാർച്ച്് മാസം അവസാന ആഴ്ച മുതൽ ജൂൺ മാസം ആദ്യ ആഴ്ച വരെയാണ് ഐപിഎല്ലിനായി സമയം അനുവദിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിനുള്ള സ്വാധീനം തെളിയിക്കുന്ന നീക്കമാണ് ഐസിസിയുടെ തീരുമാനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ബിസിസിഐയ്‌ക്കുവേണ്ടി സെക്രട്ടറി ജയ്ഷായാണ് ഐപിഎല്ലിന് സ്ഥിരം സമയം അന്താരാഷ്‌ട്ര തലത്തിൽ ഒഴിവാക്കിയിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ആഗോളതലത്തിലെ എല്ലാ രാജ്യങ്ങൾക്കും ഐപിഎല്ലിലേയ്‌ക്ക് താരങ്ങളെ അയയ്‌ക്കാനും അമ്പയർമാർക്കും മറ്റ് ഓഫീഷ്യലുകൾക്കും ഷെഡ്യൂൾ തീരുമാനിക്കാനും സൗകര്യപ്രദമാകും. ഐപിഎല്ലിനായി ഇനി സ്ഥിരം സംവിധാനം എല്ലാ ടീമുകൾക്കും പ്രയോജനപ്പെടുമെന്ന ബിസിസിഐയുടെ വാദം ഐസിസി അംഗീകരിച്ചു.

ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies