മുടക്കിയ പണം തിരികെ കിട്ടാതെ ചൈന; ശ്രീലങ്കയിലും പാകിസ്താനിലും മുടക്കിയ പണം തിരികെ പിടിക്കാനാകാതെ ചൈന; വിദേശത്തേക്ക് ഒഴുക്കിയത് സാധാരണക്കാരൻറെ നിക്ഷേപം; ജനം തെരുവിൽ- China in real trouble; can't recollect foreign investments
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുടക്കിയ പണം തിരികെ കിട്ടാതെ ചൈന; ശ്രീലങ്കയിലും പാകിസ്താനിലും മുടക്കിയ പണം തിരികെ പിടിക്കാനാകാതെ ചൈന; വിദേശത്തേക്ക് ഒഴുക്കിയത് സാധാരണക്കാരന്റെ നിക്ഷേപം; ജനം തെരുവിൽ- China in real trouble; can’t recollect foreign investments

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 12:46 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: അന്താരാഷ്‌ട്രതലത്തിൽ മുടക്കിയ പണം തിരികെ കിട്ടാത്ത ചൈന ഊരാ ക്കുടുക്കിൽ. രാജ്യത്തിനകത്തു നിന്നും സമാഹരിച്ച ധനം നിരവധി വിദേശ രാജ്യങ്ങൾക്ക് നൽകിയതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിദേശത്തേയ്‌ക്ക് പോയ ധനം തിരികെ ലഭിക്കാത്തിടത്തോളം ബാങ്കിംഗ് മേഖലയിലെ തകർച്ച മാറില്ല. ശ്രീലങ്കയും പാകിസ്താനും സാമ്പത്തികമായി കൂപ്പുകുത്തിയതോടെയാണ് ചൈനയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരിക്കുന്നത്. ലക്ഷക്കണക്കിന് ചെറുകിട ബാങ്കുൾ ചൈനയിലെ സാധാരക്കാരനിൽ നിന്ന് സ്വീകരിച്ച ചെറുകിച നിക്ഷേപങ്ങളാണ് ദേശീയ ബാങ്ക് വഴി വിദേശത്ത് ബീജിംഗ് ഭരണകൂടം മുതൽമുടക്കിയത്.

നിക്ഷേപകരിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനില്ലാതെ വന്നതോടെ പൊതു ജനം തെരുവിലിറങ്ങുകയാണ്. ചെറുബാങ്കുകൾ വിവിധ പ്രവിശ്യകളിലായി നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകൾ തകർന്നതോടെ ചൈനയിലെ കേന്ദ്രബാങ്കിൻറേയും താളം തെറ്റിയിരിക്കുകയാണ്.

ഹെനാൻ പ്രവിശ്യയിൽ മാത്രം 6 ശതലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ ധനസമാഹരണമാണ് ജനങ്ങളിൽ നിന്ന് നടത്തിയത്. ഇവ തിരികെ ചെറുകിട ബാങ്കുകൾക്ക് നൽകാനാകാത്ത അവസ്ഥയിലാണ് ദേശീയ ബാങ്ക്. ഹെനാൻ പ്രവിശ്യയിൽ മാത്രം നാലു ലക്ഷത്തിലധികം ഇടപാടുകാരെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ചെറുകിട ബാങ്കുകൾ ഗ്രാമീണ മേഖലയിൽ തകർന്നതോടെ സാധാരണക്കാരന് കയ്യിലെ പണവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. പണം തിരികെ നൽകാൻ വലിയ പരിശ്രമമാണ് ചൈനീസ് ധനകാര്യവകുപ്പ് നടത്തുന്നത്. വൻകിട ചൈനീസ് കന്പനികളെല്ലാം വിദേശത്ത് നിക്ഷേപിക്കുന്നതിനാൽ സാധാരണക്കാരനെ സഹായിക്കാൻ ചൈനയിൽ ഒരു ബാങ്കിലും ഫണ്ടിലെന്നതാണ് അവസ്ഥ.

രണ്ടാഴ്ചയായി സ്വന്തം നിക്ഷേപം പിൻവലിക്കാൻ സാധിക്കാത്തവർ ബാങ്കുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തുകയാണ്. 2009 മുതൽ വികസനത്തിനായി വൻതോതിൽ വിദേശത്ത് മുതൽ മുടക്കിയ കമ്പനികൾക്കെല്ലാം ദേശീയ ബാങ്ക് നൽകിയത്  സാധാരണക്കാരന്റെ പണമാണ്.

ജിഡിപിയുടെ 254 ശതമാനം വരെ വരുന്നത്ര തുകയാണ് ചൈനയ്‌ക്ക് വിദേശത്തു നിന്നും തിരികെ പിടിക്കാനുള്ളത്. വിദേശത്തെ പല രാജ്യങ്ങൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ പണം കടംകൊടുത്ത ചൈന നേരിട്ട് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും വാണിജ്യവും മുടങ്ങിയതോടെ വരുമാനവും പലിശയും ലഭിക്കാതെ നട്ടംതിരിയുകയാണ്.  ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നീ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയും ചൈനയെ ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ അതിർത്തിയിലും തായ് വാൻ അതിർത്തിയിലും സൈനിക മുന്നേറ്റങ്ങൾക്കായി രാജ്യത്തെ പ്രതിരോധ ഫണ്ടുകൾ വർധിപ്പിച്ചതോടെ മറ്റ് അടിസ്ഥാന സൗകര്യ വികസനവും മന്ദഗതിയിലാണ്.

Tags: China debt
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies