ശ്രീലങ്കൻ വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ: അഭയാർത്ഥി പ്രവാഹം ഉൾപ്പെടെ ചർച്ചയായേക്കും; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Centre calls another all-party meeting 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ: അഭയാർത്ഥി പ്രവാഹം ഉൾപ്പെടെ ചർച്ചയായേക്കും; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Centre calls another all-party meeting 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ശ്രീലങ്കയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ജൂലൈ 19-നാണ് യോഗം ചേരുന്നത്.കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും നേതൃത്വത്തിലായിരിക്കും യോഗം നടക്കുക. കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

അതേസമയം വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ യോഗം ചേർന്നിരുന്നു. ദ്വീപ് രാഷ്‌ട്രത്തിന്റെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഈ യോഗത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എഐഎഡിഎംകെ നേതാവ് എം തമ്പി ദുരൈയും ഡിഎംകെയുടെ ടിആർ ബാലുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥി പ്രവാഹം അടക്കമുളള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ കേന്ദ്രസർക്കാർ യോഗത്തിൽ അഭിപ്രായം തേടിയേക്കുമെന്നാണ് വിവരം. ലങ്കയിലെ ജനങ്ങളോടാണ് ഇന്ത്യയ്‌ക്ക് പ്രതിബദ്ധതയെന്നും ആഭ്യന്തര സംഘർഷങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ശ്രീലങ്കയ്‌ക്ക് ഇന്ത്യ ഇന്ധനവും, റേഷനും ഉൾപ്പെടെ നൽകുന്നുണ്ട്. ദ്വീപ് രാഷ്‌ട്രത്തിനായി ഇന്ത്യ 3.8 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും ജയശങ്കർ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കൻ കർഷകരെ സഹായിക്കുന്നതിനായി ക്രെഡിറ്റ് ലൈൻ പ്രകാരം ഇന്ത്യ 44,000 മെട്രിക് ടൺ യൂറിയയും കൈമാറിയിരുന്നു.

ദ്വീപ് രാഷ്‌ട്രം ഇത് വരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ധനം, മരുന്ന്, ഭക്ഷണം എന്നിവയ്‌ക്കായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്നു . ഇതിനിടിയിൽ രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങൾ മൂലം പ്രസിഡന്റ് ഗോതബയ രാജപക്സെ നാട് വിടുകയും രാജിവെയ്‌ക്കുകയും ചെയ്തു. നിലവിൽ ആറ് മാസത്തിനുള്ളിൽ അടിസ്ഥാന ആവശ്യങ്ങൾക്കായിമാത്രംഏകദേശം 5 ബില്യൺ യുഎസ് ഡോളാണ് രാജ്യത്ത് ആവശ്യമായി വരുന്നത്. 22 മില്യനാണ് രാജ്യത്തിന്റെ ജനസംഖ്യ.

 

 

Tags: Sri lanka Crisis
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies