അച്ഛന് പിന്നാലെ രാജ്യത്തിന് അഭിമാനമായി മകനും; ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛന് പിന്നാലെ രാജ്യത്തിന് അഭിമാനമായി മകനും; ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 12:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തിരുത്തിയെഴുതി വേദാന്ത് മാധവൻ. നടനും സംവിധായകനുമായ മാധവന്റെ മകനാണ് വേദാന്ത്. 48ാമത് ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് 1 ൽ ആൺകുട്ടികളുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനത്തിലാണ് വേദാന്തിന്റെ റെക്കോർഡ് നേട്ടം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ബിജു പട്നായിക് നീന്തൽക്കുളത്തിലാണ് മത്സരം നടന്നത്.

മികച്ച വേഗത്തിൽ മുന്നേറിയ വേദാന്ത് 16:01.73 സെക്കൻഡിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്. ഇതോടെ തന്റെ നാട്ടുകാരൻ കൂടിയായ അദ്വൈത് പേജ് 2017 ൽ നേടിയ 16:06.43 സെക്കൻഡ്‌സ് എന്ന റെക്കോർഡ് വേദാന്ത് തിരുത്തി. 16:21:98 സെക്കൻഡിൽ ഫിനിഷ് ചെയ്ത കർണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷിനാണ് രണ്ടാം സ്ഥാനം. 16:34:06 സെക്കൻഡിൽ ഫിനിഷിംഗ് പോയിന്റിലെത്തിയ ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം നേടി.

ഐഎസ്ആർഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രം വിജയക്കുതിപ്പിലാണ്. നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്നുകാണിക്കുന്ന ചിത്രത്തിന് ലോകമെമ്പാടമുള്ളവരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ ആഘോഷത്തിന് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് മകൻ റെക്കോർഡ് തിരുത്തി സ്വർണം നേടിയിരിക്കുന്നത്.

 

Tags: madhavanswimming
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies