ഇന്ന് അന്താരാഷ്ട്ര ചെസ്സ് ദിനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ന് അന്താരാഷ്‌ട്ര ചെസ്സ് ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 02:57 pm IST
FacebookTwitterWhatsAppTelegram

ചെസ്സ് കളിക്കാത്തവരായി ആരാണുള്ളതല്ലേ . ചെസ്സെന്നും ചതുരംഗം എന്നും വിളിക്കുന്ന ഈ കളി ബുദ്ധിമാന്മാരുടെ കളി എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത് . വളരെ ഏറെ സമയമെടുത്തും ശ്രദ്ധിച്ചും കളിക്കേണ്ട ഒരു കളിതന്നെയാണ് ചെസ്സ് . ഈ കളിക്കൊരു ചരിത്രമുണ്ടെന്നു ആർക്കൊക്കെ അറിയാം .ലോകത്ത് ചെസ്സിന്റെ തുടക്കം ഇന്ത്യ , ചൈന , മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് . ചെസ്സ് വളരെ പഴക്കം ചെന്ന ഒരു കളിയാണ് . ഒരുപക്ഷെ അതിനു കാലങ്ങളുടെ പഴക്കമുണ്ടാകും . പുരാതന കാലത്ത് ഭാരതത്തിൽ ചൂത് പോലുള്ള കളികൾ നിലനിന്നിരുന്നു .രാജാവും, മന്ത്രിയും , ആനയും കുതിരയും തേരും , കാലാളും തുടങ്ങിയ നിരവധി കരുക്കൾ ഉപയോഗിച്ചാണ് അവ കളിച്ചിരുന്നത് .

പണ്ട് കാലത്ത് രാജാക്കന്മാർ തന്റെ സ്വത്തുക്കളും , മൂല്യമേറിയ വസ്തുക്കളും ഉപയോഗിച്ച് ചൂത് കളിച്ചിരുന്നു . മഹാഭാരതത്തിൽ കൗരവരും പാണ്ഡവരും തമ്മിൽ ചൂത് കളിച്ചാണ് പാണ്ഡവർക്ക് രാജ്യമുൾപ്പെടെ സകലതും നഷ്ടമായത് . അവസാനമത് യുദ്ധത്തിൽ കലാശിക്കാനുള്ള കാരണവും ചൂതുകളിയിൽ നിന്നുമുണ്ടായതാണെന്ന് നമുക്കറിയാം . എന്നാൽ ചൂത് കളിയും ചതുരംഗവും തമ്മിൽ വളരെ ഏറെ വ്യത്യാസമുണ്ട് . ഈ രണ്ട് കളികളുടെയും രീതിയും , നിയമങ്ങളും വേറിട്ട രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് . വളരെ വാശിയേറിയതും ബുദ്ധിപരവുമായ നീക്കങ്ങൾ കൊണ്ട് മാത്രം കളിക്കേണ്ട ഒരു കളി തന്നെയാണ് ചെസ്സ് .

ഈ കളിയിൽ കരുക്കൾ എല്ലാം ഓരോ മൃഗങ്ങളുടെ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഇതിലും രാജാവും, മന്ത്രിയും ,തേരും , ആനയും, കുതിരയും,കാലാളും എല്ലാം തന്നെയുണ്ട് . രണ്ടുപേർക്കു മാത്രമേ ഒരേ സമയത്ത് ഈ കളി കളിയ്‌ക്കാൻ സാധിക്കുകയുള്ളു . കറുത്ത നിറത്തിലും വെളുത്ത നിറത്തിലുമായി പണികഴിച്ച കരുക്കൾ ഇരുഭാഗങ്ങളിലായി മുഖാമുഖം അണിനിരത്തിയ ശേഷമാണ് കളിക്കുന്നത് . കളിക്കളം നിശ്ചിത വലുപ്പത്തിൽ കറുപ്പും വെളുപ്പും നിറത്തിൽ ചതുരാകൃതിയിലായിട്ടാണ് നിർമ്മിച്ചിരിക്കുന്നത് . ആദ്യം വെളുത്ത കരു ആരുടെ കയ്യിലാണോ അവർ കളി തുടങ്ങണം എന്നാണ് ഈ കളിയുടെ നിയമം . മുന്നോട്ടുള്ള ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചു നീങ്ങിയില്ലങ്കിൽ എതിരാളി ഓരോ കരുക്കളും വെട്ടി വീഴ്‌ത്തും .

കളി കണ്ടിരിക്കുന്നവർക്ക് വളരെ ആവേശം തോന്നുമെങ്കിലും നല്ല ക്ഷമ വേണം എന്നതാണ് മറ്റൊരു പ്രത്യേകത . വളരെ ചെറിയ പ്രായത്തിലുള്ളവർ തുടങ്ങി മുതിർന്നവർ വരെ ഈ കളി കളിക്കുന്നുണ്ട് . ഇന്ത്യക്കു വേണ്ടി ലോക കിരീടം നേടിയ വിശ്വനാഥൻ ആനന്ദിനെ നമുക്കറിയാം . രണ്ടു തവണയാണ് അദ്ദേഹം ലോക ചാംപ്യൻ പട്ടം നേടിയത് . പലയിടങ്ങളിലായി നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട് . വർഷങ്ങൾക്ക് മുൻപേ ചെസ്സിന് ലോകത്താകമാനം അംഗീകാരം ലഭിച്ചിട്ടുണ്ട് . യുനെസ്കോയാണ് അന്തരാഷ്‌ട്ര ചെസ്സ് ദിനം എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് . ലോകത്താകമാനം ഈ ദിവസം ലോക ചെസ്സ് ദിനമായി ആഘോഷിക്കുന്നുണ്ട് . ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളുടെ സ്വകാര്യ സ്വത്തായ ഒരു കളിയെ ലോക ജനത ഏറ്റെടുത്തതിൽ നമുക്കഭിമാനിക്കാം .

Tags: chessunescoViswanathan Anand
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies