#unesco - Janam TV

#unesco

എന്തുഭംഗി നിന്നെ കാണാൻ!! ഒരു രക്ഷയുമില്ലാത്ത വാസ്തുവിദ്യ; ലോകത്തെ ഏറ്റവും മനോഹരമായ എയർപോർട്ട്; യുനെസ്കോയുടെ അംഗീകാരം ഈ വിമാനത്താവളത്തിന് 

അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റർനാഷനൽ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപ്പനയാണ് വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ച്ചർ ...

താലിബാൻ ഭരണത്തിൽ 14 ലക്ഷം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; സമൂഹം ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യുനെസ്‌കോ

ഇസ്ലാമാബാദ്: 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 14 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി യുനെസ്‌കോ. 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിൽ ...

വരൂ, ‘മൊയ്ദാമുകൾ’ കാണൂ..; യാത്രാപ്രേമികളോട് പ്രധാനമന്ത്രി; യുനെസ്കോ അംഗീകരിച്ച ശ്മശാനക്കുന്നുകൾക്ക് സവിശേഷതകളേറെ..

ന്യൂഡൽഹി: യാത്രാപ്രേമികളോട് അസമിലെ മൊയ്ദാമുകൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 112-ാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകൾ. യുനെസ്കോയുടെ ലോക ...

700 വർഷം പഴക്കം; അസമിലെ ‘ശ്മശാന കുന്നുകൾ’ യുനെസ്കോയുടെ പൈതൃക പട്ടികയിൽ

ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ ശ്മശാന കുന്നുകൾ. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റേതാണ്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാ​ഗത്തിലാണ് ...

ആഗോള പൈതൃക സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തം, വേൾഡ് ഹെറിറ്റേജ് സെന്ററിന് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്ററിലേക്ക് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പൈതൃക ...

ഇറാഖിലെ പ്രശസ്തമായ മസ്ജിദിനുള്ളിൽ ബോംബുകൾ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ഇറാഖി സൈന്യം

ബാഗ്ദാദ്: ഇറാഖിലെ പ്രശസ്തമായ മുസ്‌ലീം പള്ളിയിൽ ബോംബുകൾ കണ്ടെത്തി യുഎൻ ഏജൻസി. മൊസൂളിലെ അൽ-നുരി പള്ളിയിലാണ് 5 ബോംബുകൾ കണ്ടെത്തിയത്. വടക്കൻ ഇറാഖിലുള്ള നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് ...

യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിച്ച രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട്; ചടങ്ങിൽ നിന്ന് വിട്ടുമാറി മുഖ്യമന്ത്രി

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട്. ഇന്ന് വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ...

ചരിത്രത്തിലേക്ക് വേരൂന്നിയ സൃഷ്ടികൾ; ‘അപൂർവ്വതയെ’ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച 12-കാരൻ; യുനെസ്കോയുടെ ഹെറിറ്റേജ് ആർട്ടിസ്റ്റ് പദവി ​ഗുജറാത്തുകാരന്

യുനെസ്കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ​ഗുജറാത്ത് സ്വദേശിയായ 12-കാരൻ. ബാല്യത്തിന്റെ ചാപല്യങ്ങൾ നന്നേ ഇല്ലാത്ത കുട്ടിയാണ് അയാൻ. ആ​ഗോള തലത്തിൽ നേരിടുന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അവൻ ശ്രദ്ധാലുവാണ്. ...

മഹാരാഷ്‌ട്രയുടെ കാതൽ, ഭരണ വൈദ​​ഗ്ധ്യം പ്രകടിപ്പിക്കുന്ന ചരിത്രയിടങ്ങൾ; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയി‌‌ലേക്ക് “മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പ്”

2024-25 വർഷത്തേക്കുള്ള യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയി‌‌ലേക്ക് ഇന്ത്യയിൽ നിന്ന് "മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പിനെ" തിരഞ്ഞെടുത്തതായി സംസ്കാരിക മന്ത്രാലയം അറിയിച്ചു. മറാത്ത ഭരണത്തിന്റെ തന്ത്രപരമായ വൈദ​ഗ്ധ്യത്തെ അടയാളപ്പെടുത്തുന്ന ...

കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം; പൈതൃക പട്ടികയിൽ ഇടം നേടി 400 വർഷം പഴക്കമുള്ള കർണികാര മണ്ഡപം

കോഴിക്കോട്: സാഹിത്യ ന​ഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം. കരിവണ്ണൂർ ​കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ...

വാസ്തുവിദ്യയും പ്രൗഢിയും സമന്വയിക്കുന്ന ഇടം; യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം

ബെംഗളൂരു: യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. മനോഹര നിർമിതികൾക്കുള്ള 'പിക്‌സ് വെർസെയ്ൽസ് 2023' അംഗീകാരമാണ് ടെർമിനൽ രണ്ട് നേടിയെടുത്തത്. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ...

സാഹിത്യ മേഖലയോടുളള അഭിനിവേശത്തിന് ലഭിച്ച അംഗീകാരം; യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പാലാണ് ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ നഗരമായ കോഴിക്കോടിന് ...

കേരളപ്പിറവി ദിനത്തിന് ഇത്തവണ ഇരട്ടിമധുരം; ‘കോഴിക്കോടിന്’ യുനെസ്‌കോയുടെ സാഹിത്യ നഗര പദവി; ഇന്ത്യയ്‌ക്ക് അഭിമാന നിമിഷമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

കോഴിക്കോട്: കേരളപ്പിറവി ദിനത്തിന് ഇത്തവണ ഇരട്ടിമധുരം. ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന (സിറ്റി ഓഫ് ലിറ്ററേച്ചർ) പദവിയിലേക്ക് കോഴിക്കോടിനെ തിരഞ്ഞെടുത്തു. യുനെസ്‌കോ പുതിയതായി തിരഞ്ഞെടുത്ത 55 ...

ലോക പൈതൃക പട്ടികയിൽ ഇടം നേടി കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ...

ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനും; പ്രഖ്യാപനവുമായി യുനെസ്‌കോ; ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പ്രഖ്യാപനം നടത്തി യുനെസ്‌കോ. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യത്തിനാണ് ...

യുനസ്‌കോ മാദ്ധ്യമ പുരസ്‌കാരം ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വനിതകൾക്ക്; മൂവരും ഇറാൻ ഭരണകൂടത്തിന്റെ തടവറയിൽ

ടെഹ്‌റാൻ : യുനെസ്‌കോയുടെ ലോക മാദ്ധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ഇറാനിലെ ഹിജാബ് വിരുദ്ധ പോരാളികളായ വനിത മാദ്ധ്യമപ്രവർത്തകർക്ക്. ഇറാനി വനിതാ മാദ്ധ്യമപ്രവർത്തകരായ ഇലാഹെഹ് മുഹമ്മദി, നിലോഫർ ഹമേദി, ...

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച് കൊൽക്കത്തയിലെ ദുർഗാ പൂജ

ന്യൂഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജ യുനെസ്‌കോയുടെ മാനവികതയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച് ജനങ്ങൾ. കഴിഞ്ഞ ഡിസംബറിലാണ് ദുർഗ പൂജയ്ക്ക് ഈ പദവി ലഭിച്ചത്. ...

ഇന്ന് അന്താരാഷ്‌ട്ര ചെസ്സ് ദിനം

ചെസ്സ് കളിക്കാത്തവരായി ആരാണുള്ളതല്ലേ . ചെസ്സെന്നും ചതുരംഗം എന്നും വിളിക്കുന്ന ഈ കളി ബുദ്ധിമാന്മാരുടെ കളി എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത് . വളരെ ഏറെ സമയമെടുത്തും ശ്രദ്ധിച്ചും ...

യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ നാമാവശേഷമാക്കി റഷ്യൻ അധിനിവേശം; 150 പൈതൃക കേന്ദ്രങ്ങൾ തകർത്തെറിഞ്ഞെന്ന് യുനെസ്‌കോ

ജനീവ:  യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ലോകപൈതൃക കേന്ദ്രങ്ങൾക്ക് വൻ നാശമെന്ന് യുനസ്‌കോ. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യൻ സൈന്യം നിഷ്ഠൂരമായി തകർത്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക ...

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻ ഭാഷ താൻ; ഇന്ന് ലോക മാതൃഭാഷ ദിനം

ഒരു മനുഷ്യന്റെ ജീവിതത്തിൽ, മാതൃഭാഷയ്ക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളതെന്ന് മഹാകവി വള്ളത്തോളിന്റെ 'എന്റെ ഭാഷ' എന്ന കവിതയിലെ വരികളിൽ നിന്നും വ്യക്തമാണ്. അമ്മയുടെ മുഖത്തുനിന്നുതന്നെ നാം കേട്ടു പഠിക്കുന്നതാണ് ...

അഭിനന്ദനങ്ങൾ ഇന്ത്യ; ദുർഗാ പൂജയ്‌ക്ക് പൈതൃക പദവി നൽകി യുനെസ്‌കോ; അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ പ്രധാന ഉത്സവമായ ദുർഗാ പൂജയ്ക്ക് പെെതൃക പദവി നൽകി യുനെസ്‌കോ. ട്വിറ്ററിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം അറിയിച്ചത്. ദുർഗാ പൂജയ്ക്ക് പൈതൃക പദവി ...

6000 ചതുരശ്ര അടി വിസ്തീർണ്ണം; ശിവഭാവങ്ങൾ കൊത്തിവെച്ച എലിഫന്റാ ഗുഹകൾ

ചരിത്രം, ആത്മീയത, ധ്യാനം, സാഹസികത. അതെ, മനുഷ്യന് എല്ലാം അനുഭവിക്കാൻ കഴിയുന്ന ഗുഹകളുണ്ട് നമ്മുടെ ഭാരതത്തിൽ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ഘരാപുരി ദ്വീപിൽ, മുംബൈ മഹാനഗരത്തിൽ നിന്ന് ...

യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ ഇടം നേടി ശ്രീനഗർ ; അർഹമായ അംഗീകാരമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ഇടം നേടി ശ്രീനഗർ. കരകൗശല രംഗത്തെ മികവും, നാടോടി കലാരൂപങ്ങളും പരിഗണിച്ചാണ് ശ്രീനഗറിനെ യുഎൻസിസിയിൽ ഉൾപ്പെടുത്തിയത്. ശ്രീനഗറിനൊപ്പം ...

അഫ്ഗാനിസ്ഥാനിലെ പൈതൃക സ്മാരകങ്ങൾ സംരംക്ഷിക്കണമെന്ന് താലിബാനോട് യുനെസ്‌കോ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷൻ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ആവശ്യപ്പെട്ടു. ഹസാര നേതാവ് അബ്ദുൾ ...

Page 1 of 2 1 2