ശിവസേന കൈവിട്ടതോടെ എല്ലാം തീർന്നു; എൻസിപിയിലെ പാർട്ടി യൂണിറ്റുകൾ പിരിച്ചുവിട്ട് ശരദ് പവാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവസേന കൈവിട്ടതോടെ എല്ലാം തീർന്നു; എൻസിപിയിലെ പാർട്ടി യൂണിറ്റുകൾ പിരിച്ചുവിട്ട് ശരദ് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 01:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ(എൻസിപി) ദേശീയതലത്തിലെ യൂണിറ്റുകൾ പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്‌ട്രയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ശരദ് പവാർ പാർട്ടിയിലെ ചില ഘടകങ്ങളും സെല്ലുകളും പിരിച്ചുവിട്ടത്. എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ അംഗീകാരത്തോടെ, പാർട്ടിയിലെ ചില ഘടകങ്ങളും സെല്ലുകളും അടിയന്തിര പ്രാബല്യത്തിൽ പിരിച്ചുവിട്ടുവെന്ന് അദ്ദേഹം അറിയിച്ചു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്, നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്നീ സംഘടനകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഖാഡി സഖ്യം തകർന്നതിന് പിന്നാലെയാണ് എൻസിപിയിലെ യൂണിറ്റുകൾ പിരിച്ചുവിട്ടത്. ശിവസേനയുടെ പിന്മാറ്റം മഹാവികാസ് അഖാഡി സഖ്യത്തിൽ വിളളൽ വരുത്തിയെന്നാണ് വിലയിരുത്തൽ.

ഉദ്ധവ് താക്കറെ കോൺഗ്രസിന്റെയും എൻസിപിയുടെയും സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിച്ചതോടെയാണ് ഏക്‌നാഥ് ഷിൻഡെ വിമത നീക്കങ്ങൾ നടത്തിയത്. ബാൽ താക്കറെ എതിർത്തിരുന്ന കോൺഗ്രസിന്റെ ആശയങ്ങളെ ശിവസേന പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഷിൻഡെ ആവർത്തിച്ച് പറഞ്ഞെങ്കിലും ഉദ്ധവ് അത് കേൾക്കാൻ തയ്യാറായില്ല. തുടർന്നാണ് ഷിൻഡെ ഉദ്ധവിനെതിരെ തിരിഞ്ഞത്. വിമത നീക്കം നടത്തിയതോടെ പാർട്ടിയിലെ നിരവധി ഉന്നത നേതാക്കൾ ഷിൻഡെ പക്ഷത്തെത്തി. മുഖ്യമന്ത്രിയായി ഇനി അധികാരത്തിൽ തുടരാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ ഉദ്ധവ് സ്വയം രാജി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയത്.

Tags: ncpUddhav ThackeraySHARAD PAWARshivsena
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies