ഇന്ത്യൻ വാഹന വിപണി പരിസ്ഥിതി സൗഹാർദമാകുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 13 ലക്ഷം കവിഞ്ഞു-Eco-friendly Vehicles
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യൻ വാഹന വിപണി പരിസ്ഥിതി സൗഹാർദമാകുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 13 ലക്ഷം കവിഞ്ഞു-Eco-friendly Vehicles

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

പരിസ്ഥിതി സൗഹാർദ വാഹനങ്ങളുടെ കാലത്തേയ്‌ക്ക് ചുവടു വെയ്‌ക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ പറഞ്ഞു. വൈദ്യുത ഇതര വാഹനങ്ങളുടെ എണ്ണം 27.81 കോടിയുമാണ്. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികളാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന് ലോക്‌സഭയിൽ അദ്ദേഹം വ്യക്തമാക്കി.

ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്‌ക്കുവാനും വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2015 ൽ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (FAME India) പദ്ധതി സർക്കാർ അവതരിപ്പിച്ചിരുന്നു. നിലവിൽ, 10,000 കോടി രൂപയുടെ ബജറ്റിന്റെ പിന്തുണയോടെ 2019 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്ക് ഫെയിം ഇന്ത്യ സ്കീമിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കി വരികയാണ്.

ബാറ്ററികളുടെ വില കുറയ്‌ക്കുന്നതിനായി രാജ്യത്ത് അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (ACC) നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്ക് 2021 മെയ് 12-ന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ബാറ്ററിയുടെ വില കുറയുന്നത് വൈദ്യുത വാഹനങ്ങളുടെ വില കുറയുന്നതിന് കാരണമാകും. 25,938 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ അഞ്ച് വർഷത്തേക്ക് 2021 സെപ്റ്റംബർ 15-ന് അംഗീകരിച്ച ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചിട്ടുണ്ട്. വാഹനങ്ങൾക്കാവശ്യമായ ചാർജറുകൾ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരിക്കുകയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഗ്രീൻ ലൈസൻസ് പ്ലേറ്റുകൾ നൽകുമെന്നും പെർമിറ്റ് ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചിട്ടുണ്ട്.

Tags: Krishan Pal GurjarVehicleselectric vehicles
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies