ആഗോള വിപണികൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള വിപണികൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

ഡൽഹി :ആഗോള വിപണികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ സമ്പത് വ്യവസ്ഥ കൂടുതൽ മെച്ചപ്പെട്ട നിലയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു . ബാങ്ക് ഓഫ് ബറോഡയുടെ വാർഷിക ബാങ്കിംഗ് കോൺ‌ക്ലേവ് 2022 ൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് . ലോകത്ത് വികസിതവും , വളർന്നുവരുന്ന സാമ്പത്തിക വിപണിയിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം പിന്നോട്ട് പോകാതെ മികച്ച രീതിയിൽ തന്നെ ഉയർന്ന് നിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആർബിഐ കൂടുതൽ കരുതൽ നടപടികളാണ് കൈക്കൊള്ളുന്നത് . ആഗോളതലത്തിൽ നമുക്ക് കൂടുതൽ പണം ലഭ്യമാക്കാൻ സെൻട്രൽ ബാങ്കിൽ അമേരിക്കൻ ഡോളർ വിതരണം ചെയ്യുന്നുണ്ട് . ലോക വിപണിയിൽ ഇന്ത്യൻ രൂപക്ക് കൂടുതൽ പ്രാധ്യാനം ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം . അതിനായി വ്യക്തമായ പദ്ധതികളോടെയാണ് പ്രവർത്തിക്കുന്നത് . രാജ്യപുരോഗതിക്കും , രൂപയുടെ മൂല്യം ഉയർത്തുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ സഹകരണവും , പിന്തുണയും വളരെ മികച്ചതാണെന്നും ബാങ്കിന് പ്രവർത്തിക്കുവാനുള്ള സുഗമമായ എല്ലാ വഴികളും സർക്കാർ തുറന്നു തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ആഗോള വിപണിയിൽ ഡോളറിനു കൂടുതൽ ഇടിവ് സംഭവിച്ചാൽ അത് ലോകരാജ്യങ്ങളിലെ സമ്പത് വ്യവസ്ഥയെ സാരമായി ബാധിക്കും . ഇന്ത്യയിലേക്ക് അമേരിക്കൻ ഇറക്കുമതി ഇടക്കലം കൊണ്ട് കുറഞ്ഞതോടെ സെൻട്രൽ ബാങ്കുകളിൽ ഡോളറിന് ക്ഷാമം ഉണ്ടാകുന്നുണ്ട് . ഇതു മറികടക്കാനുള്ള പ്രവർത്തനം നടന്നുവരുന്നുണ്ട് . നമ്മുടെ രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കുമായി നമ്മൾ കൂടുതലും സ്വയം പര്യാപ്തതയിലേക്ക് മാറാൻ തയ്യാറാകണം . കൂടുതൽ കയറ്റുമതി നടത്തുന്നതിലൂടെ രാജ്യം അഭിവൃദ്ധിപ്പെടാൻ സാധ്യതയുണ്ട് . ഇതിന് ബാങ്കുകൾക്ക് കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

.

 


Tags: RBISakthikantha das
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies