വിനു വി ജോണിന്റെ അറസ്റ്റ്; 'നൈസ് ക്യാപ്സൂൾ' എന്ന് പണിക്കർ; ലൈക്കടിച്ച് എളമരം കരീം; 'മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചാതാണെന്ന് വിചാരിച്ചതാവും' എന്ന് കമന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനു വി ജോണിന്റെ അറസ്റ്റ്; ‘നൈസ് ക്യാപ്സൂൾ’ എന്ന് പണിക്കർ; ലൈക്കടിച്ച് എളമരം കരീം; ‘മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചാതാണെന്ന് വിചാരിച്ചതാവും’ എന്ന് കമന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ കമ്മന്റിന് ലൈക്കടിച്ച് എളമരം കരീം. കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരായ ചാനൽ ചർച്ചയ്‌ക്കിടെ എളമരം കരീം എംപിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് വിനു വി ജോണിനെതിരേ പോലീസ് കേസെടുത്തത്.

വിനു വി ജോണിനെതിരെയുള്ള നടപടിയെ ട്വിറ്ററിലൂടെ ശ്രീജിത്ത് പണിക്കർ വിമർശിക്കുകയായിരുന്നു. എന്നാൽ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിൽ ന്യായീകരണവുമായി എളമരം കരീമും എത്തി. എംപിയുടെ ന്യായീകരണത്തിന് ‘നൈസ് ക്യാപ്സൂൾ’ എന്ന് ശ്രീജിത്ത് പണിക്കർ മറുപടി നൽകുകയും ചെയ്തു. ഇതിന് എളമരം കരീം ലൈക്ക് അടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർന്നു.

തന്റെ കമന്റിന് ലൈക്ക് അടിച്ച എപിയെ ട്രോളി ശ്രീജിത്ത് പണിക്കർ വീണ്ടും രം​ഗത്തെത്തി. ചിരിച്ച് ഒരു വഴിക്കായെന്നാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. പിന്നാലെ ശ്രീജിത്തിന്റെ പോസ്റ്റിൽ എംപിയെ ട്രോളി കമന്റുകൾ നിറയുകയാണ്. ‘മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചതിനു നന്ദി കാണിച്ചതാവും’, ‘ഒരു കൈയബദ്ധം, നാറ്റിക്കരുത്’, ‘ക്യാപ്സൂളിന്റെ ചുവന്ന കളർ കണ്ടപ്പോൾ പാർട്ടിയുടെ ആളാണെന്ന് ഓർത്തു കാണും’ എന്നിങ്ങനെ നിറയുന്നു കമന്റുകൾ.

Tags: elamaram kareemvinu v johnsreejith panickar
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies