‘ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവില‘: പേവിഷ വാക്സിൻ വിതരണത്തിലെ സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാട്ടി ബിജെപി- BJP exposes corruption of Kerala Government in anti rabies vaccine issue
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവില‘: പേവിഷ വാക്സിൻ വിതരണത്തിലെ സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാട്ടി ബിജെപി- BJP exposes corruption of Kerala Government in anti rabies vaccine issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 01:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഈ വർഷം മാത്രം കേരളത്തിൽ പേവിഷ ബാധ മൂലം 14 പേർ മരിച്ച സാഹചര്യത്തിൽ, സംസ്ഥാനത്ത് ഉപയോഗിക്കുന്ന വാക്സിന്റെ ഗുണനിലവാരത്തെപ്പറ്റി ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി. പട്ടിയുടെ കടി ഏറ്റതിന് ശേഷം ആശുപത്രി അധികൃതർ നിർദേശിച്ച എല്ലാ വാക്‌സിനുകളും പൂർത്തീകരിച്ചതിന് ശേഷവും പാലക്കാട് ശ്രീലക്ഷ്‌മി എന്ന പെൺകുട്ടി മരിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപി വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉന്നയിക്കുന്നത്.

കേരളത്തിൽ വർദ്ധിച്ചു വരുന്ന പേവിഷബാധ മരണങ്ങളെ പ്രതിരോധിക്കാൻ എന്ന പേരിൽ സർക്കാർ വാങ്ങി കൂട്ടിയ വാക്സിനുകൾ സംഭരണ ശാലകളിൽ കെട്ടിക്കിടക്കുകയാണ്. കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ആരോഗ്യ വകുപ്പ് ഈ വാക്സിനുകൾ വാങ്ങിയിരിക്കുന്നത്. കരാർ പ്രകാരം, ഈ വാക്സിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദി കമ്പനിയല്ല. ഇത് വാങ്ങിയ കേരള സർക്കാർ സ്ഥാപനമായ കേരള മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് ആണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

പേവിഷ വാക്സിൻ വാങ്ങിയത് കേരള സർക്കാരിന്റെ മറ്റൊരു അഴിമതിയാണോ എന്നും ബിജെപി ചോദ്യം ഉന്നയിക്കുന്നു. കേന്ദ്ര മരുന്ന് പരിശോധന ലാബിന്റെ അംഗീകാരമില്ലാത്ത പേവിഷ വാക്സിൻ വാങ്ങിയതിലെ പിഴവ് സമ്മതിച്ചിരിക്കുകയാണ് സർക്കാർ. ഈ വാക്സിൻ ഉപയോഗിക്കരുത് എന്ന നിർദ്ദേശം താഴെതട്ടിൽ വരെ സർക്കാർ നൽകിയിരിക്കുന്നു. പകരം തമിഴ്നാട്ടിൽ നിന്നും കുറച്ച് വാക്സിൻ വയലുകൾ ജാള്യത മറയ്‌ക്കാൻ എത്തിച്ചിട്ടുണ്ടെന്നും ബിജെപി പറയുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവിലയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നൽകുന്നത്. വളരെ ലാഘവത്തോടെ ഇത്രമാത്രം പ്രധാനപ്പെട്ട വിഷയം കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടി കൈക്കൊള്ളേണ്ടതാണെന്നും ബിജെപി ആവശ്യപ്പെടുന്നു.

Tags: BJPPinarayi Vijayanveena georgeGovernment Of Kerala
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies