അജണ്ടകൾ മുൻനിർത്തിയുള്ള സംവാദവും മാദ്ധ്യമവിചാരണയും വർദ്ധിക്കുന്നു; ജനാധിപത്യത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Tendency of "trial by media" and agenda drive debates are against Democracy
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജണ്ടകൾ മുൻനിർത്തിയുള്ള സംവാദവും മാദ്ധ്യമവിചാരണയും വർദ്ധിക്കുന്നു; ജനാധിപത്യത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Tendency of “trial by media” and agenda drive debates are against Democracy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. മാദ്ധ്യമ വിചാരണകളും അജണ്ടകൾ നിശ്ചയിച്ചുള്ള സംവാദങ്ങളും അനുകരണീയമല്ലാത്ത മാതൃകയാണ് സൃഷ്ടിക്കുന്നത്. അവ ജനാധിപത്യമൂല്യങ്ങളെ തകർക്കുകയാണ്. യാതൊരു നിഷ്പക്ഷതയും പൊതുസമൂഹത്തിന് മുന്നിൽ മാദ്ധ്യമങ്ങൾ പുലർത്തുന്നില്ലെന്നും രമണ തുറന്നടിച്ചു.

രാജ്യത്തെ നിർണ്ണായകമായ നിരവധി കേസുകളിൽ മാദ്ധ്യമങ്ങളുടെ നിരീക്ഷണവും വിശകലനവും നീതിപീഠത്തെ അവഗണിക്കുന്നതും അവഹേളിക്കുന്നതുമാണ്. അവർക്ക് ആരോടും ഒരു ഉത്തരവാദിത്തവുമില്ല. രാജ്യത്തെമ്പാടും ഈ പ്രവണ വർദ്ധിച്ചുവരുന്നു. എത്ര ബുദ്ധിമുട്ടിയാണ് ഒരു ന്യായാധിപൻ കേസ്സിന്റെ വിധി രൂപപ്പെടുത്തുന്നതെന്ന് എല്ലാവർക്കും ബോധ്യപ്പെടണമെന്നും രമണ പറഞ്ഞു.

ഇന്ന് മാദ്ധ്യമങ്ങൾ മറ്റൊരു കോടതിയുണ്ടാക്കുകയാണ്. പല നിർണ്ണായ സംഭവങ്ങളിലും ജഡ്ജിമാരെ കുഴക്കുന്നതും സമൂഹത്തിൽ നടക്കുന്ന വൈകാരിക ചർച്ചകളാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരാണ് പല മാദ്ധ്യമചർച്ചകളെന്ന മുന്നറിയിപ്പും സുപ്രീം കോടതി മുഖ്യ ന്യായാധിപൻ നൽകി.

Tags: n v ramana
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies