എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ; ലോകത്തെ ചിരിപ്പിച്ച 5 മണ്ടൻ കണ്ടുപിടുത്തങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാർ; ലോകത്തെ ചിരിപ്പിച്ച 5 മണ്ടൻ കണ്ടുപിടുത്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരാശിയ്‌ക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് കണ്ടുപിടുത്തങ്ങൾ. ജോലികൾ ലഘൂകരിക്കാനും നല്ല ആരോഗ്യത്തിനും ചികിത്സയ്‌ക്കും യാത്രയ്‌ക്കും എന്നുവേണ്ട എല്ലാ മേഖലകളിലും കണ്ടുപിടുത്തം ലോകത്തിന് അനുഗ്രഹമാണ്. ചില കണ്ടുപിടുത്തങ്ങൾ അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും അവ ലോകത്തിന് ഉപകാരപ്രദമാകാറുണ്ട്. എന്നാൽ എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാർ എന്ന് പറയുന്ന പോലെ ചില മണ്ടൻ കണ്ടുപിടുത്തങ്ങളും ലോകത്ത് സംഭവിക്കാറുണ്ട്.

കണ്ടുപിടുത്തങ്ങളുടെ പേരിൽ പ്രശസ്തിയാർജ്ജിച്ച ആളുകളെപോലെ തന്നെയാണ് മാറ്റി ബെനറ്റെഡോ എന്നയാളും. ഒരു ഡിസൈനറായ ഇയാൾ കൗതുകത്തിനായി കണ്ടുപിടിച്ച ചില സാധനങ്ങൾ പലരും മണ്ടൻ കണ്ടുപിടുത്തത്തിന്റെ ഗണത്തിലാണ് കൂട്ടുന്നത്.മാറ്റിയുടെ ചില കണ്ടുപിടുത്തങ്ങൾ നോക്കാം…

പൊതുസ്ഥലത്ത് പോയാൽ ഭക്ഷണം ആളുകളുടെ മുമ്പിൽ വെച്ച് കഴിക്കാൻ മടിയുള്ളവർക്കായി മാറ്റി കണ്ടുപിടിച്ച ഒന്നാണ് മിനി കർട്ടനാണ് ആദ്യത്തേത്. മൂക്കിൽ ഘടിപ്പിക്കാവുന്ന ഈ കർട്ടൻ ഉപയോഗിച്ച് പൊതുസ്ഥലത്തിരുന്നും ഭക്ഷണം ആസ്വദിക്കൂ എന്നാണ് മാറ്റി പറയുന്നത്.

നല്ലമഴ അല്ലേ എന്നാൽ കുടപിടിക്കാൻ മടിയാണോ എന്നാൽ ഈ ഉപകരണം ഉപയോഗിക്കൂ എന്നാണ് മാറ്റി പറയുന്നത്. ഹോവർബ്രെല്ല എന്നാണ് ഉപകരണത്തിന്റെ പേര്. ഒരു ചെറിയ ഡ്രോണിൽ ഘടിപ്പിച്ച കുടയാണ് സംഭവം.

നൂഡിൽസ് മുറിയ്‌ക്കുന്ന ഒരു യന്ത്രമാണ് മറ്റൊന്ന്. നൂഡിസ് ഫോർക്ക് ഉപയോഗിച്ച് എടുത്ത് ഈ യന്ത്രത്തിന് സമീപത്ത് വെയ്‌ക്കുമ്പോൾ നീളമേറിയ നൂഡിൽസ് കഷ്ണങ്ങളാകുന്നു.

എവിടെയെങ്കിലും പോകുമ്പോൾ ഫോൺ കൈയ്യിൽ പിടിക്കാൻ വിഷമിക്കുന്ന ആളുകൾക്കായും മാറ്റി ഒരു ഉപകരണം കണ്ടുപിടിച്ചിട്ടുണ്ട്. ഫോൺ ഹോൾഡർ ഘടിപ്പിച്ച ഒരു തൊപ്പിയാണ് ഇത്.

പിറന്നാൾ കേക്കിലെ മെഴുതിരികൾ ഊതി കെടുത്താൻ ഇഷ്ടമല്ലാത്തവരാണ് നിങ്ങളെങ്കിൽ മാറ്റിയുടെ ഒരു ഉപകരണം നിങ്ങളെ സഹായിക്കും. ഇതിലൂടെ ഓരോ മെഴുകുതിരിയെയും ഊതാതെ കെടുത്താൻ സാധിക്കും.

ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies