പശുക്കടത്ത് സംഘം വനിതാ എസ്‌ഐയെ വാഹനം കയറ്റി കൊന്ന സംഭവം; നാല് പ്രതികളും അറസ്റ്റിൽ - Jharkhand police arrest all four cattle smugglers who killed sub-inspector Sandhya Topno
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശുക്കടത്ത് സംഘം വനിതാ എസ്‌ഐയെ വാഹനം കയറ്റി കൊന്ന സംഭവം; നാല് പ്രതികളും അറസ്റ്റിൽ – Jharkhand police arrest all four cattle smugglers who killed sub-inspector Sandhya Topno

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 11:27 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: പശുക്കടത്ത് സംഘം വനിതാ പോലീസ് ഉദ്യോഗസ്ഥയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളും അറസ്റ്റിലായി. ഝാർഖണ്ഡിൽ പശുക്കടത്ത് നടത്തിയ നാല് പേരാണ് പിടിയിലായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവരിൽ ഒരാൾ അറസ്റ്റിലായിരുന്നു. ശേഷിക്കുന്ന മൂന്ന് പേരും ഞായറാഴ്ച രാവിലെയും വൈകിട്ടുമായി ഝാർഖണ്ഡ് പോലീസിന്റെ പിടിയിലായി.

വാഹനത്തിന്റെ ഡ്രൈവറും ഉടമയുമായ പ്രതിയാണ് ആദ്യം അറസ്റ്റിലായത്. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാക്കിയുള്ളവരും അറസ്റ്റിലാകുകയായിരുന്നു. നിഗാർ ഖാൻ, സാജിദ്, ഷാഹിദ്, താഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന പിക്ക് അപ് വാൻ ഉപയോഗിച്ചാണ് വാഹന പരിശോധനയ്‌ക്ക് നിന്നിരുന്ന എസ്‌ഐ സന്ധ്യ ടോപ്‌നോയെ ഇടിച്ചുകൊന്നത്. അറസ്റ്റിലായവരിൽ പിതാവും രണ്ട് മക്കളുമുണ്ട്.

ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പശുക്കടത്ത് നടത്തിയ വാഹനത്തെക്കുറിച്ചുള്ള രഹസ്യ വിവരം എസ്‌ഐ സന്ധ്യയ്‌ക്ക് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് വാഹന പരിശോധന കർശനായി നടത്തുമ്പോഴാണ് പശുക്കടത്ത് സംഘം എത്തിയത്.

വാഹനം നിർത്താതെ പോയപ്പോൾ സന്ധ്യ അവരെ പിന്തുടർന്നു. എന്നാൽ കള്ളക്കടത്ത് സംഘത്തിന്റെ വാഹനം അമിത വേഗതയിൽ സന്ധ്യയുടെ ജീപ്പിന് നേരെ ഓടിച്ചുകയറ്റി. പോലീസ് വാഹനം തകരുകയും സന്ധ്യയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സന്ധ്യ മരിച്ചിരുന്നു.

 

Tags: jharkhandJharkhand policecattle smugglers
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies