സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകർത്തതിന് പിന്നിൽ ഡിവൈഎഫ്‌ഐക്കാർ; എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകർത്തതിന് പിന്നിൽ ഡിവൈഎഫ്‌ഐക്കാർ; എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 08:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ തിരുവനന്തപുരത്ത് സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും. വട്ടിയൂർക്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐക്കാരാണെന്ന വിവരം പുറത്തുവന്നതോടെയാണ് പാർട്ടി വീണ്ടും നാണക്കേടിലായത്.

മേലേത്തുമേലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർത്തത്. അക്രമത്തിന് പിന്നിൽ പ്രശ്‌നം പുറത്തായതോടെ പരാതി ഒതുക്കി തീർക്കാനുളള ശ്രമത്തിലാണ് സിപിഎം നേതാക്കൾ. ഇന്നലെ രാത്രിയോടെയാണ് വട്ടിയൂർക്കാവിലെ മേലേത്തുമേലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായത്.

ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ദിവസങ്ങളായി തുടരുന്ന വാക്കുതർക്കം രാത്രിയോടെ അക്രമത്തിലേക്കെത്തുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

അതേസമയം പോലീസിൽ പരാതി നൽകിയെങ്കിലും സംഭവം നേതാക്കൾ ഇടപെട്ട് കേസെടുക്കാതെ ഒത്തുതീർപ്പാക്കാനുളള ശ്രമത്തിലാണ്. തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിയിച്ചെന്നാണ് പോലീസ് പറയുന്നത്.

അടുത്തിടെ എകെജി സെന്ററിന് നേരെ രാത്രി പടക്കമെറിഞ്ഞതും തുടർന്നുണ്ടായ നാണക്കേടും വിട്ടുമാറുന്നതിന് മുൻപാണ് അടുത്ത സംഭവവും തലസ്ഥാന ജില്ലയിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യുന്നത്. എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ ഐപി ബിനു ഉൾപ്പെടെയുളള സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

Tags: ഡിവൈഎഫ്‌ഐഎകെജി സെന്റർ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies