വിഡി സതീശനെ കാണുമ്പോൾ മദ്രസയിൽ പഠിച്ച കൂട്ടുകാരനെ ഓർമ്മ വരുന്നു; 'ഉസ്താദിന്റെ ഭൂമി പരന്നത്‌, മാഷ്ടെ ഭൂമി ഉരുണ്ടത്': സന്ദീപ് വാര്യർ- Sandeep.G.Varier, vd satheesan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഡി സതീശനെ കാണുമ്പോൾ മദ്രസയിൽ പഠിച്ച കൂട്ടുകാരനെ ഓർമ്മ വരുന്നു; ‘ഉസ്താദിന്റെ ഭൂമി പരന്നത്‌, മാഷ്ടെ ഭൂമി ഉരുണ്ടത്’: സന്ദീപ് വാര്യർ- Sandeep.G.Varier, vd satheesan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ കോൺ​ഗ്രസ് രാജ്യ വ്യാപകമായി പ്രതിഷേധിക്കുകയാണ്. കേരളത്തിലും കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പ്രതിഷേധത്തെ പരി​ഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്തു വന്നു. വിഡി സതീശനെ കാണുമ്പോൾ പഴയ കൂട്ടുകാരനെ ഓർമ്മ വരുന്നുവെന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

സോണിയാ ഗാന്ധിയെ ഇഡി ചോദ്യ ചെയ്യുകയാണ്. ഇതിൽ പ്രതിഷേധിക്കുന്ന വിഡി സതീശനെ കാണുമ്പോൾ മദ്രസയിൽ പഠിച്ചിരുന്ന കൂട്ടുകാരനെയാണ് ഓർമ്മ വരുന്നത്. ” ഉസ്താദിന്റെ ഭൂമി പരന്നത്‌, മാഷ്ടെ ഭൂമി ഉരുണ്ടത്, പടച്ചോനെ തെറ്റിക്കല്ലേ ” എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ചു കൊണ്ട് സന്ദീപ് വാര്യർ ഫേയ്സ്ബുക്കിൽ കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡിയുടെ അന്വേഷണത്തെ സ്വാ​ഗതം ചെയ്യുകയും സോണിയ ​ഗാന്ധിയ്‌ക്കെതിരെയുള്ള അഴിമതി കേസിൽ ഇഡിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയാണ് വിഡി സതീശൻ. പിണറായി വിജയനെതിരെയുള്ള ആരോപണങ്ങൾ ഇഡി അന്വേഷിക്കണമെന്നതാണ് പ്രതിപക്ഷ നേതാവിന്റെ കേരളത്തിലെ നിലപാട്. അതേസമയം സോണിയ ​ഗാന്ധിയ്‌ക്കെതിരെയുള്ള അന്വേഷണത്തെ എതിർക്കുകയും. ഈ ഇരട്ടത്താപ്പിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ചിരിക്കുന്നത്.

 

Tags: CongressBJPVD SATHEESHANVD Satheesansandeep g varier
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies