പസഫിക്കിലെ സുരക്ഷയിൽ ആശങ്ക; ചൈനയും റഷ്യയും ഒരു പോലെ ഭീഷണി; ഇന്ത്യാ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : സുരക്ഷാ ധവളപത്രമിറക്കി ജപ്പാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പസഫിക്കിലെ സുരക്ഷയിൽ ആശങ്ക; ചൈനയും റഷ്യയും ഒരു പോലെ ഭീഷണി; ഇന്ത്യാ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : സുരക്ഷാ ധവളപത്രമിറക്കി ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: പസഫിക്കിലെ മാറുന്ന അന്തരീക്ഷം കണക്കിലെടുത്ത് പ്രതിരോധ രംഗത്തെ കരുത്ത് വർദ്ധിപ്പിയ്‌ക്കാനൊരുങ്ങി ജപ്പാൻ. പസഫിക്കിലെ സുരക്ഷയെ മുൻനിർത്തിയുള്ള ധവള പത്രത്തിൽ ചൈനയുടേയും റഷ്യയുടേയും യുദ്ധക്കൊതിയും അധിനിവേശ സ്വഭാവവും ഏറെ ഗൗരവത്തോടെയാണ് പരാമർശിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരം. പസഫിക്കിലെ അമേരിക്കൻ നാവിക വ്യൂഹത്തിന്റെ സാന്നിദ്ധ്യത്തെ തടയാനുള്ള ചൈനയുടെ ശ്രമം. തെക്കൻ ചൈനാ കടലിൽ വടക്കൻ കൊറിയയും ചൈനയും സംയുക്തമായി ഉയർത്തുന്ന ഭീഷണി എന്നിവയും റിപ്പോർട്ടിലുണ്ട്. ഇതിനിടെ പസഫിക്കിലെ സമുദ്രസുരക്ഷയിലും ചെറുരാജ്യങ്ങളുടെ സംരക്ഷണത്തിലും ഇന്ത്യയെടുക്കുന്ന സന്തുലിത വിദേശപ്രതിരോധ നയത്തെ ഏറെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയടക്കം ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് ജപ്പാൻ പ്രതിരോധ രംഗത്തെ ഗൗരവത്തിൽ കാണാൻ തുടങ്ങിയത്. മാത്രമല്ല ചൈന തായ്‌വാനെതിരെ പ്രകോപനം വർദ്ധിപ്പിക്കുന്നതോടൊപ്പം ജപ്പാന്റെ അധീനതയിലുള്ള സെൻകാകു അടക്കമുള്ള ദ്വീപുകളേയും വളഞ്ഞുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളും മേഖലയിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അമേരിക്കയെ നേരിട്ട് വെല്ലുവിളിക്കുന്ന ചൈന ജോ ബൈഡൻ ജപ്പാനിലെത്തിയ അതേ മണിക്കൂറിൽ ജപ്പാന്റെ വ്യോമമേഖലയിലേക്ക് വിമാനം അയച്ചത് ഏറെ ഗുരതരമായ അന്താരാഷ്‌ട്ര നിയമലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ ജപ്പാന്റെ ധവള പത്രം ഏകപക്ഷീയവും ചൈനയെ മാത്രം ശത്രുവായി കാണുന്നതുമാണെന്നും ആരോപിച്ചു. ഇതുവരെ ജപ്പാനുമായി ചൈന എത്രതവണ ഏറ്റുമുട്ടിയിട്ടുണ്ട് എന്ന ചരിത്രം പരിശോധിക്കണമെന്നും ബാഹ്യമായ സമ്മർദ്ദങ്ങളല്ല പ്രതിരോധ കാര്യത്തിൽ നയരൂപീകരണത്തിന് മാനദണ്ഡമാക്കേണ്ടതെന്നും ചൈന പറഞ്ഞു.

Tags: JAPAN-INDIA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies